Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നാളെ മുതൽ...

സൗദിയിൽ നാളെ മുതൽ കർഫ്യൂ ഉച്ചക്ക്​ ശേഷം മൂന്നു മുതൽ

text_fields
bookmark_border
curfuew
cancel

റിയാദ്​: സൗദി അറേബ്യയിലെ പ്രധാന​പ്പെട്ട മൂന്ന്​ നഗരങ്ങളിൽ കർഫ്യൂ വ്യാഴാഴ്​ച മുതൽ ഉച്ചക്ക്​ ശേഷം മൂന്നിന്​ ആ രംഭിക്കും. കോവിഡ്​ കൂടുതൽ പേർക്ക്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടതിനെ തുടർന്നാണ്​ കർഫ്യൂ സമയം ദീർഘിപ്പിക്കുന്നത്​. മക്ക, മദീന, റിയാദ്​ എന്നീ നഗരങ്ങളിലാണ്​ കർഫ്യൂ ഉച്ചക്ക്​ ശേഷം മൂന്ന്​ മണി മുതൽ ആരംഭിക്കുന്നത്​. പിറ്റേന്ന്​ പുലർച്ചെ ആറുവരെയാണ്​ നിരോധനാജ്ഞ.

അതേ സമയം രാജ്യത്തെ 13 പ്രവിശ്യകളിലേക്കുള്ള പൊതുജന സഞ്ചാരവും വിലക്കി. റിയാദ്​, മക്ക, മദീന എന്നീ നഗരങ്ങളിലുള്ളവർക്ക്​ പുറത്തേക്ക്​ പോകാനോ പുറത്തുള്ളവർക്ക്​ ഇൗ നഗരങ്ങളിലേക്ക്​ പ്രവേശിക്കാനോ അനുവാദമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscurfewmalayalam newsCoronavirus
News Summary - Saudi arabia curfuew-Gulf news
Next Story