Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​റു​വ​ർ​ഷ​ത്തി​നി​ടെ...

ആ​റു​വ​ർ​ഷ​ത്തി​നി​ടെ സൗ​ദി ആ​തി​ഥ്യം വ​ഹി​ച്ച​ത് 15 ഉ​ച്ച​കോ​ടി​ക​ൾ​ക്ക്

text_fields
bookmark_border
ആ​റു​വ​ർ​ഷ​ത്തി​നി​ടെ സൗ​ദി ആ​തി​ഥ്യം വ​ഹി​ച്ച​ത് 15 ഉ​ച്ച​കോ​ടി​ക​ൾ​ക്ക്
cancel
camera_alt

ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​പി​ച്ച ജി​ദ്ദ ഉ​ച്ച​കോ​ടിയിൽനിന്ന്

Listen to this Article

ബു​റൈ​ദ: ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തി​നി​ടെ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത് 15 രാ​ജ്യാ​ന്ത​ര ഉ​ച്ച​കോ​ടി​ക​ൾ​ക്ക്. ഹ്ര​സ്വ കാ​ല​യ​ള​വി​ൽ ഇ​ത്ര​യും ഉ​ച്ച​കോ​ടി​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത് രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

അ​ഞ്ച് ഗ​ൾ​ഫ് ഉ​ച്ച​കോ​ടി​ക​ൾ, ര​ണ്ട് അ​റ​ബ് ഉ​ച്ച​കോ​ടി​ക​ൾ, മൂ​ന്ന് ഇ​സ്‌​ലാ​മി​ക ഉ​ച്ച​കോ​ടി​ക​ൾ, അ​ഞ്ച് സൗ​ദി-​അ​മേ​രി​ക്ക​ൻ ഉ​ച്ച​കോ​ടി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 15 ഓ​ളം അ​റ​ബ്, അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​ണ് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്.

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന അ​റ​ബ് ഇ​സ്‌​ലാ​മി​ക് അ​മേ​രി​ക്ക​ൻ ഉ​ച്ച​കോ​ടി, സൗ​ദി അ​മേ​രി​ക്ക​ൻ ഉ​ച്ച​കോ​ടി, 2018 ഏ​പ്രി​ലി​ൽ ദ​ഹ്റാ​നി​ൽ ന​ട​ന്ന അ​റ​ബ് ഉ​ച്ച​കോ​ടി, ഇ​തേ​വ​ർ​ഷം ഡി​സം​ബ​റി​ൽ റി​യാ​ദി​ൽ ന​ട​ന്ന 39ാമ​ത് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ഉ​ച്ച​കോ​ടി, 2019ൽ ​റി​യാ​ദി​ൽ ന​ട​ന്ന അ​സാ​ധാ​ര​ണ ഉ​ച്ച​കോ​ടി, ഇ​തേ​വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ പു​ണ്യ​ന​ഗ​ര​മാ​യ മ​ക്ക​യി​ൽ ന​ട​ന്ന 14ാമ​ത് ഇ​സ്‌​ലാ​മി​ക ഉ​ച്ച​കോ​ടി, 2019 ഡി​സം​ബ​ർ 10 ന് ​റി​യാ​ദി​ൽ ന​ട​ന്ന ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ളു​ടെ 40ാമ​ത് ഉ​ച്ച​കോ​ടി, 2020 ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ ന​ട​ന്ന ജി-20 ​ഉ​ച്ച​കോ​ടി, 2021 ഡി​സം​ബ​ർ 18ന് ​റി​യാ​ദി​ൽ ന​ട​ന്ന ആ​റം​ഗ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്റെ 42ാമ​ത് ഉ​ച്ച​കോ​ടി, ഈ ​മാ​സം 15, 16 തീ​യ​തി​ക​ളി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി എ​ന്നി​വ​യെ​ല്ലാം ത​ന്നെ സൗ​ദി അ​റേ​ബ്യ ആ​തി​ഥ്യം വ​ഹി​ച്ച​വ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia15 summits
News Summary - Saudi Arabia hosted 15 summits in six years
Next Story