Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതുവർഷത്തിൽ സൗദിയിൽ...

പുതുവർഷത്തിൽ സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു

text_fields
bookmark_border
പുതുവർഷത്തിൽ സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു
cancel

റിയാദ്​: പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച്​ സൗദി അരാംകോ. ഡീസലിനാണ്​ വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല.

ഡീസൽ ഒരു ലിറ്ററിന്​ 51 ഹലാലയാണ്​ വർധിപ്പിച്ചത്​. നിലവിലെ 1.15 റിയാൽ 1.66 റിയാലായാണ്​ ഉയർത്തിയത്​. ഇന്ന്​ (ജനുവരി ഒന്ന്)​ മുതൽ പ്രാബല്യത്തിൽ. എന്നാൽ പെട്രോൾ വില കഴിഞ്ഞ വർഷത്തേത്​ തന്നെ തുടരും. പെട്രോൾ 91ന്​ 2.18 റിയാലും 95ന്​ 2.33 റിയാലുമാണ്​ വില.

വാർഷികാവലോകനത്തി​െൻറ അടിസ്ഥാനത്തിലാണ്​ ഡീസൽ വില വർധിപ്പിക്കാനും പെട്രോൾ വില അതേനിലയിൽ തുടരാനും തീരുമാനിച്ചതെന്ന്​ സൗദി അരാംകോ വൃത്തങ്ങൾ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aramcodiesel price
News Summary - Saudi Aramco hikes diesel rates
Next Story