Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വെള്ളിയാഴ്​ച...

സൗദിയിൽ വെള്ളിയാഴ്​ച മരണം 51; മരണനിരക്കിൽ റിയാദ്​ മുന്നിൽ 

text_fields
bookmark_border
സൗദിയിൽ വെള്ളിയാഴ്​ച മരണം 51; മരണനിരക്കിൽ റിയാദ്​ മുന്നിൽ 
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മരണ നിരക്ക്​ വീണ്ടും ഉയർന്നു. നഗരതലത്തിൽ ജിദ്ദയെ മറികടന്ന്​ റിയാദ്​ ഒന്നാം സ്ഥാനത്തെത്തി. വെള്ളിയാഴ്​ച 51 പേരാണ്​  മരിച്ചത്​. 2151 ആയി ആകെ മരണസംഖ്യ. അതേസമയം മരണനിരക്കിൽ നഗരാടിസ്ഥാനത്തിൽ ജിദ്ദയെ മറികടന്ന്​ റിയാദ്​ ഒന്നാം സ്ഥാന​െത്തത്തി. വെള്ളിയാഴ്​ച 22 പേർ കൂടി  മരിച്ചതോടെ റിയാദിലെ ആകെ മരണസംഖ്യ 568 ആയി. ജിദ്ദയിൽ 556ഉം മക്കയിൽ 474 ​ഉം പേരാണ്​ ഇതുവരെ മരിച്ചത്​. റിയാദ്​ കൂടാതെ ജിദ്ദ 4, മക്ക 10, മദീന 3, ദമ്മാം 5,  ഹുഫൂഫ്​ 2, ഖത്വീഫ്​ 1, ദഹ്​റാൻ 1, ഹാഇൽ 1, അൽഖർജ്​ 1, അൽമജാരിദ 1 എന്നിവിടങ്ങളിലുമാണ്​ വെള്ളിയാഴ്​ച​ പുതിയതായി മരണം റിപ്പോർട്ട്​ ചെയ്​തത്​. 3159 പേരിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 2,26,286 ആയി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം. 1,930 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ 1,63,026 ആയി  രോഗമുക്തരുടെ ആകെ എണ്ണം. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 61309 ആളുകളിൽ 2230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ  വിഭാഗത്തിലാണ്​. ഒരു ദിവസത്തിനിടെ 54,472 കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 21,79,448 സ്രവസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ ചെറുതും  വലുതുമായ 200 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
റിയാദ്​ 296, ഹുഫൂഫ്​ 249, ജിദ്ദ 209, മുബറസ്​ 196, ദമ്മാം 158, ത്വാഇഫ്​ 139, മദീന 134, ഖമീസ്​ മുശൈത്​ 131, മക്ക 108, അബഹ 94, ഹാഇൽ 76, ഖത്വീഫ്​ 69, ബുറൈദ 65,  തബൂക്ക്​ 59, ഖോബാർ 50, ജുബൈൽ 49, ഹഫർ അൽബാത്വിൻ 47, യാംബു 43, ദഹ്​റാൻ 42, സറാത്​ ഉബൈദ 40, സബ്​ത്​ അൽഅലായ 37, അൽജഫർ 35, ജീസാൻ 35,  മഹായിൽ 34, സബ്​യ 31, അൽഖർജ്​ 30, സകാക 27, അബ്​ഖൈഖ്​ 26, നജ്​റാൻ 26, തരീഫ്​ 26, ശറൂറ 23, ഹുത്ത ബനീ തമീം 19, അഹദ്​ റുഫൈദ 18, അയൂൻ അൽജുവ 17,  അൽഹർജ 17, റിജാൽ അൽമ 17, ഉനൈസ 15, നാരിയ 15, അൽഅയ്​ദാബി 15, ഖഫ്​ജി 14, റാസതനൂറ 14, ഹുറൈംല 14, ഖുലൈസ്​ 13, അൽനമാസ്​ 12, അൽഅയൂൻ 11,  റിയാദ്​ അൽഖബ്​റ 11, ഖുൻഫുദ 10, മുസാഹ്​മിയ 10, മിദ്​നബ്​ 9, ഖിയ 9, ഖൈസൂമ 9, അറാർ 9, വാദി ദവാസിർ 9, അൽസഹൻ 8, മുലൈജ 8, ശഖ്​റ 8, അൽഖുറ 7,  അൽഅസിയ 7, അൽമഹാനി 7, ബെയ്​ഷ്​ 7, റാനിയ 6, ബീഷ 6, സാംത 6, മജ്​മഅ 6, സുലൈയിൽ 6, അൽവജ്​ഹ്​ 6, മഹദ്​ അൽദഹബ്​ 5, ഉമ്മു അൽദൂം 5, അൽബത്​ഹ 5,  സഫ്​വ 5, അബൂഅരീഷ്​ 5, അദം 5, ഖുബാഷ്​ 5, സുൽഫി 5, തുമൈർ 5, ദുബ 5, മഖ്​വ 4, ബൽജുറഷി 4, അൽറസ്​ 4, അൽഖുർമ 4, അൽമുവയ്യ 4, മൈസാൻ 4, അൽവ 4,  അൽലൈത്​ 4, ഹബോന 4, താർ 4, ഹുത്ത സുദൈർ 4, റൂമ 4, വുതെലാൻ 4, തബർജൽ 3, ബലസ്​മർ 3, അൽബഷായർ 3, തത്​ലീത്​ 3, ഉറൈറ 3, അൽഗസല 3, അൽഷംലി  3, റാബിഗ്​ 3, ബദർ അൽജനൂബ്​ 3, ദുർമ 3, മറാത്​ 3, റഫാഇ അൽജംഷ്​ 3, റുവൈദ അൽഅർദ 3, ഹഖ്​ൽ 3, ഉംലജ്​ 3, സാജർ 3, മൻദഖ്​ 2, ഹനാഖിയ 2, അൽഖൂസ്​ 2, നമീറ  2, അൽഖറഇ 2, തുർബ 2, അൽമജാരിദ 2, ദഹ്​റാൻ അൽജനൂബ്​ 2, ഖുറയാത്​ അൽഉൗല 2, ബഖഅ 2, അൽകാമിൽ 2, റഫ്​ഹ 2, അൽഖുവയ്യ 2, താദിഖ്​ 2, അൽബാഹ 2,  മൈഖുവ 1, സ്വായർ 1, അൽഹമാന 1, അൽഅയ്​സ്​ 1, ഖൈബർ 1, മുസൈലിഫ്​ 1, തുറൈബാൻ 1, ദലം 1, ബാറഖ്​ 1, വാദി ബിൻ ഹഷ്​ബൽ 1, അൽറാഖ 1, മൗഖഖ്​ 1,  അൽദായർ 1, അഹദ്​ അൽമസ്​റഅ 1, യാദമഅ്​ 1, അൽഉവൈഖല 1, അൽദിലം 1, ഖിൽവ 1, നഫി 1, അൽബദ 1.  

മരണസംഖ്യ:
റിയാദ്​ 568, ജിദ്ദ 556, മക്ക 474, മദീന 105, ദമ്മാം 77, ഹുഫൂഫ്​ 70, ത്വാഇഫ്​ 42, തബൂക്ക്​ 28, ബുറൈദ 27, അറാർ 18, ജീസാൻ 16, ഖത്വീഫ് 14​, മുബറസ്​ 13, ഖോബാർ 11,  ഹഫർ അൽബാത്വിൻ 11, ​ബെയ്​ഷ്​ 9, അൽഖുവയ്യ 8, വാദി ദവാസിർ 9, സബ്​യ 7, അബഹ 7, അൽബാഹ 7, ഖമീസ്​ മുശൈത്​ 7​, സകാക 5, മഹായിൽ 4, ഉനൈസ 4,  ഹാഇൽ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹുറൈംല 3, അൽഅയൂൺ 3, അഹദ്​ റുഫൈദ 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ​ 2, അൽബദാഇ 2, നജ്​റാൻ  2, ദഹ്​റാൻ 2, അൽഖർജ്​ 2, അൽമജാരിദ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, അബൂഅരീഷ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudicovid 19
News Summary - saudi covid update
Next Story