Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഇ​റാ​ൻ പ്ര​സി​ഡ​ന്റും സം​ഭാ​ഷ​ണം ന​ട​ത്തി

text_fields
bookmark_border
സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഇ​റാ​ൻ പ്ര​സി​ഡ​ന്റും സം​ഭാ​ഷ​ണം ന​ട​ത്തി
cancel
camera_alt

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നും

റി​യാ​ദ്: സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നു​മാ​യി ഫോ​ണി​ൽ സ​ഭാ​ഷ​ണം ന​ട​ത്തി.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ളും ആ​ശ​ങ്ക​യു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും സം​ഭാ​ഷ​ണ​ത്തി​ൽ പ​ര​സ്പ​രം ച​ർ​ച്ച ചെ​യ്ത​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തു.

മേ​ഖ​ല​യി​ൽ നി​ല നി​ൽ​ക്കു​ന്ന സ​മ​കാ​ലീ​ന സം​ഭ​വ വി​കാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും അ​വ​ലോ​ക​നം ചെ​യ്ത ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ, യോ​ജി​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ത്തി​ൽ കൂ​ട്ടാ​യ സ​ഹ​വ​ർ​ത്തി​ത്വം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ണ്ടാ​വേ​ണ്ടു​ന്ന​തി​ന്റെ അ​നി​വാ​ര്യ​ത​യും ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran presidentSaudi crown princeSaudi Arabia
News Summary - Saudi Crown Prince and Iranian President hold talks
Next Story