Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2025 1:42 AMUpdated On
date_range 29 March 2025 1:42 AMറമദാനിലെ അവസാന ദിവസങ്ങൾ മസ്ജിദുൽ ഹറമിൽ ചെലവഴിക്കാൻ സൗദി കിരീടാവകാശി
text_fieldsbookmark_border
camera_alt
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
മക്ക: റമദാൻ മാസത്തിന്റെ ബാക്കി ദിവസങ്ങൾ മസ്ജിദുൽ ഹറാമിൽ ചെലവഴിക്കാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മക്കയിലെത്തി.
വെള്ളിയാഴ്ച രാവിലെയാണ് കിരീടാവകാശി ജിദ്ദയിൽനിന്ന് മക്കയിലെത്തിയത്.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ്, സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, അമീർ സൽമാൻ ബിൻ തലാൽ ബിൻ സുൽത്താൻ ബിൻ സഊദ് എന്നിവർ കിരീടാവകാശിക്കൊപ്പം ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story