Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഡാക്കർ റാലി 2022:...

സൗദി ഡാക്കർ റാലി 2022: ആയിരത്തോളം വാഹനങ്ങൾ ജിദ്ദയിലെത്തി

text_fields
bookmark_border
സൗദി ഡാക്കർ റാലി 2022: ആയിരത്തോളം വാഹനങ്ങൾ ജിദ്ദയിലെത്തി
cancel
camera_alt

സൗദി ഡാക്കർ റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ ഫ്രാൻസിൽനിന്ന് ജിദ്ദ തുറമുഖത്ത് എത്തിയപ്പോൾ

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്‌​പോ​ർ​ട്‌​സ് കാ​ർ സം​ഗ​മ​മാ​യി സൗ​ദി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'സൗ​ദി ഡാ​ക്ക​ർ റാ​ലി 2022'നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ദ്ദ​യി​ൽ പൂ​ർ​ത്തി​യാ​യി.

റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള 1,100 വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഫ്രാ​ൻ​സി​ലെ മാ​ഴ്സെ​യി​ൽ​നി​ന്ന് ര​ണ്ട് ക​പ്പ​ലു​ക​ളി​ലാ​യി ജി​ദ്ദ തു​റ​മു​ഖ​ത്തെ​ത്തി. റാ​ലി​യു​ടെ 44ാമ​ത് എ​ഡി​ഷ​ൻ ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ച്ച് ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള 70 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ഏ​ക​ദേ​ശം 1,000 പേ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​താ​ണ് സൗ​ദി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന റാ​ലി. റാ​ലി​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 430 വാ​ഹ​ന​ങ്ങ​ളും 'ഡാ​ക്ക​ർ ക്ലാ​സി​ക്' വി​ഭാ​ഗ​ത്തി​ൽ 148 വാ​ഹ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

57 റേ​സി​ങ് കാ​റു​ക​ൾ, 27 ടി3 ​വാ​ഹ​ന​ങ്ങ​ൾ, 39 ടി4 ​വാ​ഹ​ന​ങ്ങ​ൾ, 150 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, 127 ക്ലാ​സി​ക് കാ​റു​ക​ൾ, 53 ട്ര​ക്കു​ക​ൾ, 20 ക്ലാ​സി​ക് ട്ര​ക്കു​ക​ൾ, 478 യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ, 64 മീ​ഡി​യ വാ​ഹ​ന​ങ്ങ​ൾ, 89 മ​റ്റു വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ക.

സൗ​ദി​യി​ൽ​നി​ന്ന്​ സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​തി​നാ​ൽ ഡ്രൈ​വ​ർ​മാ​രാ​യ ഡാ​നി​യ അ​ഖീ​ൽ, മ​ഷാ​യേ​ൽ അ​ൽ ഒ​ബൈ​ദാ​ൻ എ​ന്നീ ര​ണ്ട് സൗ​ദി റേ​സ​ർ​മാ​രും ഇ​താ​ദ്യ​മാ​യി ഡാ​ക്ക​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rally dakar saudi arabia 2022
News Summary - Saudi Dakar Rally 2022: Thousands of vehicles arrive in Jeddah
Next Story