Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂന്നിയൂർ സ്വദേശി...

മൂന്നിയൂർ സ്വദേശി ഹൃദയഘാതം മൂലം ജുബൈലിൽ മരിച്ചു

text_fields
bookmark_border
sadi-death-younus-23
cancel
 ജുബൈൽ: മലപ്പുറം മൂന്നിയൂർ മാവുംകുന്നത്ത് വീട്ടിൽ യൂനുസ് (44) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരിച്ചു. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആറ്​ വർഷമായി സൗദിയിലുള്ള യൂനുസ് ഇലക്ട്രീഷ്യനായിരുന്നു. റൂമിൽ തണുപ്പ് അധികമായതിനാൽ സഹപ്രവർത്തകൻ മറ്റൊരു സുഹൃത്തി​​െൻറ വീട്ടിലാണ് കഴിഞ്ഞ ദിവസം താമസിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനായി യൂനുസിനെ വിളിക്കാൻ താമസ സ്ഥലത്ത് എത്തിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ചെമ്മാട് അബുവി​​െൻറയും പരേതയായ ഖദീജയുടെയും മകനാണ്. ആറുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ എ.ടി സുനീറ. മക്കൾ : അനസ്, ഉനൈസ്,സാലിഹ്,സാഹിദ്, ഷെറി ഷഹനാസ്. ദു​ൈബയിലുള്ള മകൻ അനസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ സന്നദ്ധ പ്രവർത്തകരായ സലിം ആലപ്പുഴയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiasaudi arabia deathmalappuram deathgulf newsmalayalam news
News Summary - saudi death-gulf news
Next Story