Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ഖമീസ് മുശൈത്ത്: മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് അത്തോളി സ്വദേശി ചെട്ടിയാംകണ്ടി സ്വാമിക്കുട്ടി (63) ആണ്​ അബഹയിൽ വാഹനത്തിൽ വെച്ച് മരിച്ചത്.

22 വർഷമായി അബഹയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അടുത്തമാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: സുധ. ഏകമകൾ അപർണ.

മരണാനന്തര നടപടികൾക്കായി അസീർ പ്രവാസി സംഘം പ്രവർത്തകരോടൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം സേവനവിഭാഗം കൺവീനറും കോൺസുലേറ്റ് സേവന വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം, ഐ.സി.എഫ് പ്രസിഡൻറ്​ സൈനുദ്ദീൻ അമാനി, മജീദ് മേലാറ്റൂർ തുടങ്ങിയവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - saudi death news
Next Story