Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 9:27 PM IST Updated On
date_range 1 May 2022 9:27 PM ISTസൗദിയിലെ പെരുന്നാൾ നമസ്കാര സമയം
text_fieldsbookmark_border
Listen to this Article
റിയാദ്: സൗദി അറേബ്യയിൽ വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന സമയം ഇസ്ലാമിക മന്ത്രാലയം പുറത്തുവിട്ടു. പുലർച്ചെ വിവിധ മേഖലകളിലെ സമയം ചുവടെ. റിയാദ്: 5.33, ദമ്മാം: 5.16, മക്ക: 6.04, മദീന: 6.01, അബഹ: 5.59, തബൂക്ക്: 6.08, ഹാഇൽ: 5.49, ബുറൈദ: 5.41, അറാർ: 5.45, ജീസാൻ: 5.59, നജ്റാൻ 5.52, അൽബാഹ: 6.00, സകാക: 5.51
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story