Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​ക​ദി​നം;...

സൗ​ദി സ്ഥാ​പ​ക​ദി​നം; ഒ.​ഐ.​സി.​സി ജി​ദ്ദ​യി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Free health check-up camp
cancel
camera_alt

ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യൻ ക​മ്മി​റ്റി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ​നി​ന്ന്


ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ൻ ക​മ്മി​റ്റി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്യാ​മ്പി​ലെ​ത്തി വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​ശോ​ധ​ന​ക​ളും നേ​ത്ര​വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക്യാ​മ്പി​ൽ സൗ​ജ​ന്യ​മാ​യി​രു​ന്നു.

സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർ​ക്കും ഗാ​ർ​ഹി​ക തൊ​ഴി​ൽ വി​സ​യി​ലു​ള്ള​വ​ർ​ക്കും മ​റ്റു സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​തു​വെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​വ​ർ​ക്കും മെ​ഡി​ക്ക​ൽ ക്യാ​മ്പ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച ക്യാ​മ്പ് രാ​ത്രി 10 മ​ണി​വ​രെ നീ​ണ്ടു​നി​ന്നു.

അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ശ​റ​ഫി​യ്യ സീ​നി​യ​ർ ഫെ​സി​ലി​റ്റി ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ​ജ​ലീ​ൽ ആ​ലു​ങ്ങ​ൽ, സ​ർ​വീ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബീ​ർ മാ​നേ​ജ്മെ​ന്റും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളാ​യ സ​ഹീ​ർ മാ​ഞ്ഞാ​ലി, ഷ​രീ​ഫ് അ​റ​ക്ക​ൽ, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​ബാ​യി, ആ​സാ​ദ് പോ​രൂ​ർ, മു​ജീ​ബ് തൃ​ത്താ​ല, മ​നോ​ജ് മാ​ത്യു, അ​ലി തേ​ക്ക് തോ​ട്, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, നാ​സ​ർ കോ​ഴി​ക്കോ​ട്, ഷ​മീ​ർ ന​ദ്‌​വി, ഷാ​നു ക​ര​മ​ന, അ​ഷ്റ​ഫ് കോ​ഴി​ക്കോ​ട്, അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട, സ​ക്കീ​ർ ചെ​മ്മ​ണ്ണൂ​ർ, അ​യ്യൂ​ബ് പ​ന്ത​ളം, അ​ല​വി ഹാ​ജി, അ​ബ്ദു​ൽ ഖാ​ദ​ർ ആ​ലു​വ, അ​ഹ​മ്മ​ദ് ഷാ​നി, സ​മീ​ർ കാ​ളി​കാ​വ്, എം.​ടി ഗ​ഫൂ​ർ, ഷാ​ന​വാ​സ് തേ​ക്ക് തോ​ട്, മൗ​ഷി​മി ഷ​രീ​ഫ്, സോ​ഫി​യ സു​നി​ൽ, റ​ജീ​ല സ​ഹീ​ർ, റം​സീ​ന സ​ക്കീ​ർ, വി​വി​ധ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCJeddah OICCSaudi Foundation DaySaudi Foundation Day CelebrationHealth check-up campFree health check-up camp
News Summary - Saudi Foundation Day; OICC organizes free health check-up camp in Jeddah
Next Story