Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഡാനിലേക്കുള്ള...

സുഡാനിലേക്കുള്ള നാലാമത്തെ സൗദി ദുരിതാശ്വാസ വിമാനം പുറപ്പെട്ടു

text_fields
bookmark_border
flight to sudan
cancel
camera_alt

സു​ഡാ​നി​ലേ​ക്കു​ള്ള നാ​ലാ​മ​ത്തെ സൗ​ദി ദു​രി​താ​ശ്വാ​സ വി​മാ​നം റി​യാ​ദി​ൽ​നി​ന്നു പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ന്നു

ജി​ദ്ദ: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സു​ഡാ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കാ​നു​ള്ള സൗ​ദി​യു​ടെ നാ​ലാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം വ്യാ​ഴാ​ഴ്ച കി​ങ് ഖാ​ലി​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു. പോ​ർ​ട്ട് സു​ഡാ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ ഭ​ക്ഷ​ണ, പാ​ർ​പ്പി​ട, മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളു​മു​ൾ​പ്പെ​ടെ 10 ട​ൺ സാ​ധ​ന​മാ​ണു​ള്ള​ത്.

സു​ഡാ​നീ​സ് ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും നി​ർ​ദേ​ശ​പ്ര​കാ​രം കി​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ റി​ലീ​ഫ് ആ​ൻ​ഡ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ ആ​ക്ഷ​ൻ ന​ട​ത്തു​ന്ന സൗ​ദി റി​ലീ​ഫ് എ​യ​ർ ബ്രി​ഡ്ജി​ന്റെ കീ​ഴി​ലാ​ണ് ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ സു​ഡാ​നി​ലെ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanSaudi Arabiarelief flight
News Summary - Saudi-fourth relief flight to Sudan
Next Story