Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സാമൂഹിക സുരക്ഷക്ക്...

‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’; സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ത്രൈമാസ കാമ്പയിൻ

text_fields
bookmark_border
Saudi Indian Islahi Centre
cancel

ജി​ദ്ദ: ‘സാ​മൂ​ഹി​ക സു​ര​ക്ഷ​ക്ക് ധാ​ർ​മി​ക ജീ​വി​തം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ ത​ല​ത്തി​ൽ ത്രൈ​മാ​സ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 2025 ജ​നു​വ​രി 15 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​​നി​ന്റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം കൊ​ടു​ത്ത​താ​യി കാ​മ്പ​യി​ൻ ദേ​ശി​യ സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

സൗ​ഹൃ​ദ സ​ദ​സ്സ്, പ്ര​വ​ർ​ത്ത​ക സം​ഗ​മം, യൂ​ത്ത് മീ​റ്റ്, വ​നി​ത സം​ഗ​മം, സോ​ഷ്യ​ൽ മീ​ഡി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി, ബ​ഹു​ജ​ന സം​ഗ​മം, ടീ​ൻ​സ് മീ​റ്റ്, മ​ത​സൗ​ഹാ​ർ​ദ സം​ഗ​മം, പാ​ര​ന്റ്​​സ്​ മീ​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. കാ​മ്പ​യി​​ൻ ന​ട​ത്തി​പ്പി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച റി​യാ​ദി​ൽ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്​ ന​ട​ക്കും. ഉ​ച്ച​ക്ക് ഒ​ന്ന്​ മു​ത​ൽ റി​യാ​ദി​ലെ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഭാ​വാ​ഹി​ക​ൾ: ഫാ​റൂ​ഖ് സ്വ​ലാ​ഹി ജി​സാ​ൻ (ചെ​യ.), ജ​രീ​ർ വേ​ങ്ങ​ര ജി​ദ്ദ (ജ​ന. ക​ൺ.), യൂ​സു​ഫ് കൊ​ടി​ഞ്ഞി (ക​ൺ.), സി​റാ​ജു​ദ്ദീ​ൻ ത​യ്യി​ൽ റി​യാ​ദ് (ഫൈ​നാ​ൻ​സ്), ഷാ​ജ​ഹാ​ൻ ച​ള​വ​റ റി​യാ​ദ് (പ്രോ​ഗ്രാം ക​ൺ.), അ​സ്‌​ക​ർ ഒ​താ​യി ബു​റൈ​ദ (അ​സി. ക​ൺ.), സ​ലിം ക​ട​ലു​ണ്ടി ജു​ബൈ​ൽ (പ​ബ്ലി​സി​റ്റി ക​ൺ.), സ​ലാ​ഹ് കാ​രാ​ട​ൻ ജി​ദ്ദ, സ​ലിം കാ​ര​ക്കു​ന്ന​ത്ത് മ​ക്ക, പി.​കെ. ജ​മാ​ൽ ദ​മ്മാം, അ​ബ്​​ദു​ൽ സ​ത്താ​ർ ജു​ബൈ​ൽ, ആ​ശി​ഖ്‌ ബു​റൈ​ദ, ന​സീ​ർ അ​ൽ ഖോ​ബാ​ർ, ബാ​വ താ​മ​ര​ശ്ശേ​രി അ​ൽ അ​ഹ്​​സ്സ (ഫൈ​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ഹ​കീം റി​യാ​ദ്, ശ​ക്കീ​ൽ ബാ​ബു ജി​ദ്ദ, വ​ഹാ​ബ് ജു​ബൈ​ൽ, എം.​വി.​എം. നൗ​ഷാ​ദ് ദ​മ്മാം, ഉ​ബൈ​ദ് ക​ക്കോ​വ് അ​ൽ ഖോ​ബാ​ർ (പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), അ​ബ്‍ദു​ൽ ജ​ബ്ബാ​ർ റി​യാ​ദ്, അ​ൻ​ഷ​ദ് കാ​വി​ൽ ദ​മ്മാം, ജൈ​സ​ൽ അ​ബ്ദു​റ​ഹ്മാ​ൻ ജി​ദ്ദ, ഷി​ബു അ​ബ്​​ദു​ൽ മ​ജീ​ദ്, ഷു​ക്കൂ​ർ മൂ​സ ജു​ബൈ​ൽ (പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsSaudi Indian Islahi Centre campaign
News Summary - Saudi Indian Islahi Centre campaign
Next Story