Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-ഇറാഖ്​...

സൗദി-ഇറാഖ്​ വ്യോമഗതാഗതം മെ​ച്ച​െപ്പടുത്തും

text_fields
bookmark_border
സൗദി-ഇറാഖ്​ വ്യോമഗതാഗതം മെ​ച്ച​െപ്പടുത്തും
cancel

ജിദ്ദ: സൗദിക്കും ഇറാഖിനുമിടയിൽ ​േവ്യാമ ഗതാഗതം ശക്​തിപ്പെടുത്താൻ കരാർ ഒപ്പുവെച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പ്രഫ. അബ്​ദുൽ ഹഖീം അൽതമീമിയുടെ സാന്നിധ്യത്തിൽ സൗദി ഗതാഗതാ മന്ത്രി ഡോ. നബീൽ അൽആമുദിയും ഇറാഖ്​ ഗതാഗത മന്ത്രി ഖാദിം അൽഹമാമിയുമാണ്​ കരാർ​ ഒപ്പുവെച്ചത്​. ഇരുരാജ്യങ്ങളും പരസ്​പരമുള്ള വിമാന സർവീസുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്​.  കടൽ യാത്ര സഹകരണത്തിനും ധാരണയായി. ദമ്മാം കിങ്​ അബ്​ദുൽ അസീസ്​ പോർട്ടും ബസ്​റ പോർട്ടും ബന്ധിപ്പിച്ചാണ്​ നാവിക ഗതാഗതം മെച്ചപ്പെടുത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiraqgulf newsflight servicemalayalam news
News Summary - saudi-Iraq-flight service
Next Story