Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ക്ക്​...

ഇ​ന്ത്യ​ക്ക്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന്​ സൗ​ദി രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും

text_fields
bookmark_border
Saudi King and Crown Prince
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും

റി​യാ​ദ്​: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഇ​ന്ത്യ​ക്ക്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. 78ാം സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​ക​ത്തി​ൽ ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്​ ഇ​രു​വ​രും അ​ഭി​ന​ന്ദ​ന​വും ആ​ശം​സ സ​ന്ദേ​ശവും അ​യ​ച്ചു. രാ​ഷ്​​ട്ര​പ​തി​ക്ക്​ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ശ്രേ​ഷ്ഠ​ത​ക്കും ന​ല്ല ആ​രോ​ഗ്യ​ത്തി​നും സ​ന്തോ​ഷ​ത്തി​നും ആ​ശം​സ​ക​ളും നേ​ർ​ന്നു. ഒ​പ്പം ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ലെ ജ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​റി​നും കൂ​ടു​ത​ൽ പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsIndependence Day 2024
News Summary - Saudi King and Crown Prince wish India Happy Independence Day
Next Story