Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ലക്ഷ്യമാക്കി...

സൗദി ലക്ഷ്യമാക്കി മൂന്ന് ഹൂത്തിഡ്രോൺ ആക്രമണങ്ങൾ

text_fields
bookmark_border

ജിദ്ദ: വീണ്ടും സൗദി ലക്ഷ്യമാക്കി മൂന്ന് ഹൂത്തിഡ്രോൺ ആക്രമണങ്ങൾ. ചൊവ്വാഴ്ച രാത്രി 8.50 ഒാടെയാണ് അബ്ഹ ലക്ഷ്യമാ ക്കി ഡ്രോൺ ആക്രമണം. ജീസാനിലേക്കും ഇതേസമയം ആക്രമണമുണ്ടായി. ഡ്രോണുകൾ സൗദിയുടെ വ്യോമപ്രതിരോധസംവിധാനം തകർത്തതായി അറബ് സഖ്യേസന അറിയിച്ചു. തിങ്കളാഴ്ച രാത്രി ഖമീസ് മുശൈത്തിലേക്ക് വന്ന ഡ്രോൺ സൗദി തകർത്തിട്ടിരുന്നു.

അതിനിടെ ഡ്രോണി​െൻറ അവശിഷ്ടം പതിച്ച് ഒരു കെട്ടിടത്തിനും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. യു.എൻ നേതൃത്വത്തിൽ യമനിൽ സമാധാനശ്രമങ്ങൾ വീണ്ടും അരംഭിച്ചതിനിടയിലാണ് ഹുതികളുടെ ആക്രമണം. സൗദിയിലെ ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ കഴിഞ്ഞ മാസം തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. അബ്ഹ, ജീസാൻ വിമാനത്താവളങ്ങൾ വഴി രാത്രി വിമാന സർവീസ് നിർത്തിവെച്ചിരിക്കയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abhamalayalam newsindia newsHouthi droneJizan airports
News Summary - Saudi-led coalition intercepts Houthi drones targeting Abha and Jizan airports
Next Story