Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​ഷ​റ​ഫ്​...

‘അ​ഷ​റ​ഫ്​ കൂ​ട്ടാ​യ്​​മ’ക്ക്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
New Administration
cancel
camera_alt

അ​ഷ്റ​ഫ് ബാ​പ്പു മ​ഞ്ചേ​രി (പ്ര​സി.), അ​ഷ്റ​ഫ് അ​ൽ റ​യാ​ൻ (ആ​ക്ടി​ങ്​ പ്ര​സി.), അ​ഷ്റ​ഫ് അ​മ്പ​ല​ക്ക​ട​വ് (ജ​ന. സെ​ക്ര.), അ​ഷ്റ​ഫ് ത​ട്ടി​മാ​റ്റി (വ​ർ​ക്കി​ങ്​ സെ​ക്ര.)

ദ​മ്മാം: ‘അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ’ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ഡോ. ​അ​ഷ്റ​ഫ് ബ​ദ​ർ അ​ൽ ത​മാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് ക​ഞ്ഞി​പ്പു​ര യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് അ​മ്പ​ല​ക്ക​ട​വ് സ്വാ​ഗ​ത​വും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്​ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഐ.​പി. അ​ഷ്റ​ഫ് നി​യ​ന്ത്രി​ച്ചു. അ​ഷ്റ​ഫ് ന​രി​ക്കു​നി സം​സാ​രി​ച്ചു. വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ത​ട്ടി​മാ​റ്റി ന​ന്ദി പ​റ​ഞ്ഞു.

അ​ഷ്റ​ഫ് ബാ​പ്പു മ​ഞ്ചേ​രി ജി​ദ്ദ (പ്ര​സി.), അ​ഷ്റ​ഫ് അ​ൽ റ​യാ​ൻ ജി​ദ്ദ (ആ​ക്ടി​ങ്​ പ്ര​സി.), അ​ഷ്റ​ഫ് അ​മ്പ​ല​ക്ക​ട​വ് ദ​മ്മാം (ജ​ന. സെ​ക്ര.), അ​ഷ്റ​ഫ് ത​ട്ടി​മാ​റ്റി റി​യാ​ദ് (വ​ർ​ക്കി​ങ്​ സെ​ക്ര.), അ​ഷ്റ​ഫ് അ​ൽ​അ​ഹ്​​സ, അ​ഷ്റ​ഫ് പു​ത്തം​പ​ള്ളി, അ​ഷ്റ​ഫ് പ്രി​ൻ​സ് (വൈ. ​പ്ര​സി.), അ​ഷ്റ​ഫ് ത​ബൂ​ക്ക്, അ​ഷ്റ​ഫ് മ​ദീ​ന പ​റ​പ്പൂ​ർ, അ​ഷ്റ​ഫ് മു​വാ​റ്റു​പു​ഴ (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. അ​ഷ്റ​ഫ് കു​റ്റി​പ്പു​റം, അ​ഷ്റ​ഫ് പ​ന​ങ്ങാ​ങ്ങ​ര, അ​ഷ്റ​ഫ് ഉ​ച്ചാ​ര​ക്ക​ട​വ്, അ​ഷ്റ​ഫ് വ​ണ്ടൂ​ർ പു​ളി​യ​ക്കോ​ട്, അ​ഷ്റ​ഫ് പീ​ടി​ക​പ്പ​ടി, അ​ഷ്റ​ഫ് കു​റ്റി​ക്കാ​ട​ൻ, അ​ഷ്റ​ഫ് ബു​റൈ​ദ, അ​ഷ്റ​ഫ് ടി.​ടി. വേ​ങ്ങ​ര എ​ന്നി​വ​രെ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National Committee
News Summary - Saudi National Committee
Next Story