Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'കിയ' സൗദി...

'കിയ' സൗദി ദേ​ശീ​യ​ദി​നം ആഘോഷിച്ചു

text_fields
bookmark_border
national day
cancel
camera_alt

റി​യാ​ദി​ലെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കൂ​ട്ടാ​യ്മ സൗ​ദി ദേ​ശീ​യ​ദി​നം

ആ​ഘോ​ഷി​ച്ച​പ്പോ​ൾ

റി​യാ​ദ്​: കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ക്സ്പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കി​യ) സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​നം കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ട്ട് ആ​ഘോ​ഷി​ച്ചു. ചെ​യ​ര്‍മാ​ന്‍ യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. അ​ബ്​​ദു​ല്‍സ​ലാം എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് കേ​ക്ക് മു​റി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍ വ​ല​പ്പാ​ട്, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍, വി.​എ​സ്. അ​ബ്​​ദു​ല്‍ സ​ലാം, ഒ.​എം. ഷ​ഫീ​ര്‍, മു​സ്ത​ഫ പു​ന്നി​ല​ത്ത്, ജ​ലാ​ല്‍ മ​തി​ല​കം, മു​ഹ​മ്മ​ദ്‌ അ​മീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫ് റ​ഹ്​​മാ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ആ​ര്‍.​കെ. ആ​ഷി​ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DaySaudi Arabia News
News Summary - Saudi national day celebrated
Next Story