Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2017 10:31 AM GMT Updated On
date_range 2 Oct 2017 4:10 AM GMTഉംറ തീര്‍ഥാടക മദീനയില്‍ മരിച്ചു
text_fieldsbookmark_border
മദീന: ഉംറ കഴിഞ്ഞു മദീന സന്ദര്‍ശനത്തിനത്തെിയ കൊല്ലം അമ്പലംകുന്ന് സ്വദേശിനി സാറാ ബീവി അലിയാര്‍ കുഞ്ഞ്(80 )വാര്‍ധക്യ സഹജമായ അസുഖം കാരണം മദീനയില്‍ മരിച്ചു. ആശുപതിയില്‍ കൊണ്ട് പോകും വഴിയായിരുന്നു മരണം.
മക്കള്‍: സൈദാ ബീവി, ആയിശ ബീവി, ഹവ്വാഉമ്മ, മുഹമ്മദ് കുഞ്ഞ്, ശാഹുല്‍ ഹമീദ്, സാഹിറ ബീവി, ജുമൈല ബീവി , റസീന, യൂനുസ് കുഞ്ഞ്, സലീന.
നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷംമൃതദേഹം ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കും. ശരീഫ് കാസര്‍കോഡ്, നിഷാദ് അസീസ് കൊല്ലം, മുജീബ് കരുനാഗപ്പള്ളി എന്നിവര്‍ നിയമ സഹായങ്ങള്‍ക്ക് രംഗത്തുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story