Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഒ.​ഐ.​സി.​സി...

സൗ​ദി ഒ.​ഐ.​സി.​സി പി.​എം. ന​ജീ​ബി​നെ അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
സൗ​ദി ഒ.​ഐ.​സി.​സി പി.​എം. ന​ജീ​ബി​നെ അ​നു​സ്മ​രി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പി.​എം. ന​ജീ​ബ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്‌​ഘാടന ചടങ്ങ് 

Listen to this Article

ജി​ദ്ദ: ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന പി.​എം. ന​ജീ​ബി​നെ അ​നു​സ്മ​രി​ച്ച്​ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഒ​രു വ​ർ​ഷം മു​മ്പ് വി​ട​പ​റ​ഞ്ഞ ന​ജീ​ബി​​ന്റെ ഓ​ർ​മ​ക​ൾ പ​ല​രും പ​ങ്കു​വെ​ച്ചു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​രി​പാ​ടി ഓ​ൺ​ലൈ​നി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ​ലോ​ക​ത്ത് ക​ക്ഷി​രാ​ഷ്ട്രീ​യ​ഭേ​ദ​മി​ല്ലാ​തെ സൗ​ഹൃ​ദ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ അ​പൂ​ർ​വ വ്യ​ക്തി​ത്വ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്ന പി.​എം. ന​ജീ​ബി​​ന്റെ ജീ​വി​തം എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ശ​ങ്ക​ർ എ​ള​ങ്കൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്, ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​ജീ​ബി​​ന്റെ സ​ഹോ​ദ​ര​നു​മാ​യ അ​ഡ്വ. പി.​എം. നി​യാ​സ്, ന​ജീ​ബി​​ന്റെ മ​ക​ൻ പി.​എം. സാ​ദ് ന​ജീ​ബ്, കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​പ്ര​വീ​ൺ കു​മാ​ർ, രാ​ജു ക​ല്ലും​പു​റം (ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ (മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​ർ, യു.​എ.​ഇ. ഇ​ൻ​ചാ​ർ​ജ്), റ​ഷീ​ദ് കൊ​ള​ത്ത​റ (ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി, മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​ർ), ബി​ജു ക​ല്ലു​മ​ല (സൗ​ദി ദ​മ്മാം റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്, മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​ർ), സി.​എം. കു​ഞ്ഞി കു​മ്പ​ള (റി​യാ​ദ് റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്, മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​ർ), കെ.​ടി.​എ. മു​നീ​ർ (ജി​ദ്ദ റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്, മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​ർ), സ​ജി ഔ​സേ​ഫ് (മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​ർ, സൗ​ദി ഇ​ൻ​ചാ​ർ​ജ്), അ​ഷ്‌​റ​ഫ് കു​റ്റി​ച്ചാ​ൽ (സൗ​ദി സൗ​ത്ത് റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്), റ​സാ​ഖ്​ പൂ​ക്കോ​ട്ടും​പാ​ടം, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, മാ​ത്യു ജോ​സ​ഫ് (ഗ്ലോ​ബ​ൽ മെ​മ്പ​ർ), ചെ​മ്പ​ൻ അ​ബ്ബാ​സ്, അ​ലി തേ​ക്കു​തോ​ട് (ഗ്ലോ​ബ​ൽ മെ​മ്പ​ർ), കോ​ലോ​ത്ത് ശ്രീ​ജി​ത് (സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്), സ​ത്താ​ർ കാ​യം​കു​ളം (സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹ​കീം പാ​റ​ക്ക​ൽ, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, അ​ഷ്‌​റ​ഫ് വാ​ട​ക്കേ​വി​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി സോ​ണ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് ക​ല്ലും​പ​റ​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi OICC
News Summary - saudi OICC remebered PM najeeb
Next Story