Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മാസപ്പിറവി...

സൗദിയിൽ മാസപ്പിറവി കണ്ടു, വ്രതാരംഭം നാളെ

text_fields
bookmark_border
ramadan 2024
cancel

റിയാദ്​: ഞായറാഴ്​ച വൈകീട്ട്​ റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ തിങ്കളാഴ്​ച (മാർച്ച്​ 11) റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന്​ സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാ​ഴ്​ച ശഅ്​ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്​ലിംകളോടും​ സുപ്രീം കോടതി കഴിഞ്ഞ ദിവസം​ ആവശ്യപ്പെട്ടിരുന്നു​.

പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന്​ സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്​ച ആയിരിക്കുമെന്നും ഇ​രുഹറം കാര്യാലയത്തി​െൻറ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടായ ഹറമൈനാണ്​ ആദ്യം എക്​സ്​ അകൗണ്ടിൽ അറിയിച്ചത്​. പിന്നീട്​ സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadansaudi arabia
News Summary - saudi Ramadan starts tomorrow
Next Story