Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിശുദ്ധ കഅ്​ബയെ ഇന്ന്​...

വിശുദ്ധ കഅ്​ബയെ ഇന്ന്​ പുതിയ കിസ്​വ അണിയിക്കും

text_fields
bookmark_border
വിശുദ്ധ കഅ്​ബയെ ഇന്ന്​ പുതിയ കിസ്​വ അണിയിക്കും
cancel
ജിദ്ദ: വിശുദ്ധ കഅ്​ബയെ ശനിയാഴ്​ച പുതിയ കിസ്​വ അണിയിക്കും. സുബ്​ഹി നമസ്​കാര ശേഷം​ ഇരുഹറം കാര്യാലയ മേധാവി ഡോ. അ ബ്​ദുറഹ്​മാൻ അൽ സുദൈസി​​െൻറ മേൽനോട്ടത്തിലാണ്​ കിസ്​വ മാറ്റൽ ചടങ്ങ്​ നടക്കുക. കിസ്​വ ഫാക്​ടറി ​തൊഴിലാളികളും ടെക്​നിഷ്യന്മാരുമായി 160 പേർ ഇതിനായി പ്രവർത്തിക്കും. കഴിഞ്ഞ ജൂലൈ നാലിനാണ്​​ പുതിയ കിസ്​വ സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ​ മുതിർന്ന കഅ്​ബ പരിചാരകനായ (സാദിനുൽ കഅ്​ബ) ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദീൻ​ അൽശൈബിക്ക്​ കൈമാറിയത്​. ഒരോ വർഷം ദുൽഹജ്ജ്​ ഒമ്പതിന്​ അറഫ ദിനത്തിലാണ്​ കഅ്​ബയെ കിസ്​വ പുതപ്പിക്കുക​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj News
News Summary - saudi-saudi Hajj news-gulf news
Next Story