Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 2:17 AM GMT Updated On
date_range 10 Jun 2019 10:30 PM GMTമദീനയിൽ സ്പോർട്സ് പേടക പ്രദർശനം
text_fieldsbookmark_border
മദീന: മദീന സ്പോർട്സ് ഏവിയേഷൻ ക്ലബ് ഒരുക്കിയ സ്പാർട്സ് പേടക പ്രദർശനം മേഖല ആക്ടിങ് ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. ടൂറിസം, ഗതാഗതം, സൗദി ഏവിയേഷൻ ക്ലബ് എന്നിവയുമായി സഹകരിച്ച് മേഖല വികസന അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യത്യസ്ത ഇനത്തിൽപ്പെട്ട 14 സ്പോർട്സ് പേടകങ്ങളുടെ പ്രകടനം നടന്നു. പരിപാടി കാണാൻ നിരവധി പേർ എത്തി. ക്ലബിെൻറ പ്രവർത്തനങ്ങളും അംഗത്വവും ലൈസൻസും നേടുന്നതിനുള്ള നടപടികൾ േവ്യാമ പ്രകടനത്തിൽ പെങ്കടുത്ത ക്യാപ്റ്റൻമാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story