Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിലെ ഭവന പദ്ധതികൾ...

ജിദ്ദയിലെ ഭവന പദ്ധതികൾ മ​ന്ത്രി സന്ദർശിച്ചു

text_fields
bookmark_border
ജിദ്ദയിലെ ഭവന പദ്ധതികൾ മ​ന്ത്രി സന്ദർശിച്ചു
cancel
camera_alt???????? ???????????? ?????? ????? ??? ???????? ???????? ??????? ??? ????????? ??????? ???????????????


ജിദ്ദ: ജിദ്ദയിൽ നടപ്പിലാക്കി വരുന്ന വിവിധ ഭവന പദ്ധതികൾ മ​ന്ത്രി മാജിദ്​ ബിൻ അബ്​ദുല്ല അൽഹുഖൈൽ സന്ദർശിച്ചു . കെട്ടിട നിർമാണ രംഗത്തെ വിദഗ്​ധരുടെ പങ്കാളിത്തത്തോടെ താമസ കേന്ദ്രങ്ങൾക്കായുള്ള ‘സകനീ’ പദ്ധതിക്ക്​ കീഴിൽ നടപ്പിലാക്കി വരുന്ന വീട്​ പദ്ധതികളാണ് മന്ത്രി സന്ദർശിച്ചത്​. പദ്ധതികളുടെ നിർമാണ പുരോഗതിയും ജോലികളും മന്ത്രി വിലയിരുത്തി.

സ്വദേശികൾക്ക്​ പദ്ധതി വേഗത്തിൽ ഉപ​യോഗപ്പെടുത്താൻ കോൺട്രാക്​റ്റിങ്​ കമ്പനികളോട്​ സമയ ബന്ധിതമായി പണി പൂർത്തിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടു. സ്വദേശികൾക്ക്​ അനുയോജ്യമായ വീടുകൾ ലഭ്യമാക്കാൻ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഭവന പദ്ധതി നടപ്പിലാക്കി വരികയാണെന്ന്​ മന്ത്രി പറഞ്ഞു. ആകർഷകമായ വിലക്ക്​ നല്ല വീടുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ടാക്കുകയാണ്​. നിർമാണത്തിലിരിക്കുന്ന ഹൗസിങ്​ യൂനിറ്റിന്​ 2,50,000 മുതൽ 7,50,000 റിയാൽ വരെ വിലയുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministerhouse projecter
News Summary - saudi-saudi news-gulf news
Next Story