Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരോ​ഗി​ക​ൾ​ക്ക്​ സം​സം...

രോ​ഗി​ക​ൾ​ക്ക്​ സം​സം വി​ത​ര​ണം

text_fields
bookmark_border
രോ​ഗി​ക​ൾ​ക്ക്​ സം​സം വി​ത​ര​ണം
cancel

മ​ക്ക: മ​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ്​ ബാ​ധി​ത​ർ​ക്ക്​ സം​സം ജ​ലം വി​ത ​ര​ണം ചെ​യ്യും. ഇ​തു​​സം​ബ​ന്ധി​ച്ച്​ ഇ​രു ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി​ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ നി​​ർ​ദേ​ശം​ ന​ൽ​കി.

ഇ​രു ഹ​റം കാ​ര്യാ​ല​യ​ത്തി​​െൻറ സാ​മൂ​ഹി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ദേ​ശീ​യ ക​ട​മ​നി​ർ​വ​ഹി​ക്കു​ന്ന​തി​‍​െൻറ​യും ഭാ​ഗ​മാ​യാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം രോ​ഗി​ക​ൾ​ക്ക്​ സം​സം ജ​ലം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story