Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ക​ള​ർ​ഫു​ൾ...

‘ക​ള​ർ​ഫു​ൾ ക്വാ​റ​ൻ​റീ​ൻ’​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
‘ക​ള​ർ​ഫു​ൾ ക്വാ​റ​ൻ​റീ​ൻ’​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt???? ???????, ????? ???????, ???? ??????, ????? ????????, ????????? ???????, ?????????? ?????? ?????????

അ​ൽ​ഖോ​ബാ​ർ: കോ​വി​ഡ്​ -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി മ​ല​ർ​വാ​ടി ബാ​ല​സം​ഘം അ​ൽ​ഖോ​ബാ​ർ ഘ​ ട​കം ‘ക​ള​ർ​ഫു​ൾ ക്വാ​റ​ൻ​റീ​ൻ’​എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
ക്വാ​റ ​ൻ​റീ​ൻ ടൈ​മി​ൽ കു​ട്ടി​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

കി​ഡ്സ്‌, സ​ബ്‌ ജൂ​നി​യ​ർ, ജൂ​നി​യ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ഓ​രോ കാ​റ്റ​ഗ​റി​യി​ലും ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കി​ഡ്സ്‌ വി​ഭാ​ഗ​ത്തി​ൽ സു​ഹ നു​വൈ​ർ, സ​മ​ർ അ​ൻ​വ​ർ, സ​ബ്‌ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നു​ഹ ഹി​ഷാം, സാ​കി സി​റാ​ജ്, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഹ​മ്മ​ദ്​ ഹ​യാ​ൻ ഇ​ല്യാ​സ്, ഫാ​ത്വി​മ ന​വാ​ബ്​ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നാം സ്ഥാ​ന​ത്തി​ന്​ അ​ർ​ഹ​രാ​യി.

റ​ഷീ​ദ്​ ഉ​മ​ർ, ന​ജീ​ബ്​ അ​ര​ഞ്ഞി​ക്ക​ൽ, ജി.​എ​ച്ച്. അ​ക്​​ബ​ർ, അ​ഫ്​​സ​ൽ, അ​ൻ​വ​ർ, ആ​രി​ഫ ജം​ഷി, ഹ​ഫ്​​സ, ന​സ്​​റീ​ന, ആ​ദി​ല എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. ഷൈ​ൻ, റാ​ഫി​യ ഉ​നൈ​സ്, റാ​സി​ഖ്, റ​ഹൂ​ഫ്, ഷ​ഹ​ന, ബി​നി​ല, സ​ജ്‌​ന, ആ​ബി​ദ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മ​ല​ർ​വാ​ടി​യു​ടെ അ​ടു​ത്ത പ​രി​പാ​ടി​യി​ൽ ന​ട​ത്തു​മെ​ന്ന് കോ​ഒാ​ഡി​നേ​റ്റ​ർ സാ​ജി​ത സൈ​ത​ല​വി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story