Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ പെ​ട്രോ​ൾ...

സൗ​ദി​യി​ൽ പെ​ട്രോ​ൾ വി​ല കു​ത്ത​നെ  കു​റ​ഞ്ഞു

text_fields
bookmark_border
സൗ​ദി​യി​ൽ പെ​ട്രോ​ൾ വി​ല കു​ത്ത​നെ  കു​റ​ഞ്ഞു
cancel

ജി​ദ്ദ: സൗ​ദി​യി​ൽ പെ​ട്രോ​ൾ വി​ല കു​ത്ത​നെ കു​റ​ഞ്ഞു. മെ​യ്​ 11 ന്​ ​പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച്​ നേ​ര​ത്തെ​യു​ള്ള​തി​നേ​ക്കാ​ൾ ലി​റ്റ​റി​ന്​ 50 ശ​ത​മാ​ന​ത്തോ​ളം കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച്​ 91 ഇ​നം ​െപ​ട്രോ​ൾ​ ലി​റ്റ​റി​ന്​ 0.67 റി​യാ​ലും 95 ഇ​നം പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 0.82 റി​യാ​ലു​മാ​ണ്.

91 ഇ​നം ലി​റ്റ​റി​ന്​ 49 ശ​ത​മാ​ന​വും 95 ഇ​ന​ത്തി​ന്​ 44 ശ​ത​മാ​ന​വു​മാ​ണ്​ കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ മാ​സ​ത്തി​ൽ 91 ഇ​നം ലി​റ്റ​റി​ന്​ 1.31 റി​യാ​ലും 95 ഇ​നം ലി​റ്റ​റി​ന്​ 1.47 ഉം ​ആ​യി​രു​ന്നു. മേ​യ്​ 11 മു​ത​ൽ പു​തി​യ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ഗോ​ള വി​പ​ണി​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി വി​ല​യി​ലെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച്​ പെ​ട്രോ​ളി​​െൻറ വി​ല മാ​റ്റ​ത്തി​നു വി​ധേ​യ​മാ​ണെ​ന്ന്​ സൗ​ദി ആ​രാം​കോ ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story