Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി​യു​ടെ...

മ​ല​ർ​വാ​ടി​യു​ടെ ‘ക്വാ​റ​ൻ​റീ​ൻ ക​ളേ​ഴ്സ്’

text_fields
bookmark_border
മ​ല​ർ​വാ​ടി​യു​ടെ ‘ക്വാ​റ​ൻ​റീ​ൻ ക​ളേ​ഴ്സ്’
cancel
camera_alt??????????? ??????? ???????????????? ?????????????? ?????????????????????

ദ​മ്മാം: ലോ​ക്​ ഡൗ​ണി​​െൻറ ആ​ല​സ്യ​ത്തി​ൽ​പ്പെ​ട്ട കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വി​ര​സ​ത​യ​ക​റ്റാ​ൻ മ​ല​ർ​വാ​ടി ദ​മ്മാം ഘ​ട​കം ‘ക്വാ​റ​ൻ​റീ​ൻ ക​ളേ​ഴ്സ്’​എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 150ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ല​ർ​വാ​ടി സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗ​വും മ​ല​ർ​വാ​ടി ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​ർ മു​ൻ സ്​​റ്റേ​റ്റ് ക​ൺ​വീ​ന​റു​മാ​യ അ​ൻ​സാ​ർ നെ​ടു​മ്പാ​ശ്ശേ​രി കു​ട്ടി​ക​ളു​മാ​യി പാ​ട്ട്, ക​ഥ​ക​ൾ, ക​ളി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ സം​വാ​ദം ന​ട​ത്തി. 

എ​ട്ട്​ ജി.​ബി (ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം), കി​ലു​കി​ലൂ​സ് (മ്യൂ​സി​ക് ആ​ൽ​ബം) എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ക​ലാ​കാ​ര​നാ​ണ്​ അ​ൻ​സാ​ർ നെ​ടു​മ്പാ​ശ്ശേ​രി. അ​ൻ​സം ഹ​മ​ദാ​നി പ്രാ​ർ​ഥ​ന ചൊ​ല്ലി. ഇ​വ മ​രി​യ റോ​യ്, ഇ​സ മ​ൻ​വ, ആ​ഹി​ൽ മു​ഹ​മ്മ​ദ്, ഇ​സ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഫ്നാ​ൻ ഹ​മ​ദാ​നി, ഇ​ഷ്​​യ ഷ​ക്കീ​ർ എ​ന്നി​വ​ർ ക​ഥ പ​റ​ഞ്ഞു. മ​ല​ർ​വാ​ടി ദ​മ്മാം സോ​ണ​ൽ ടീം ​ലീ​ഡ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​ഹ്ബൂ​ബ്, ന​ജ്‌​ല സാ​ദ​ത്ത്, റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ അ​ഷ്ക​ർ ഗ​നി, ന​ബീ​ൽ, അ​നീ​സ മെ​ഹ​ബൂ​ബ്, റു​ക്സാ​ന അ​ഷീ​ൽ, മു​ഫീ​ദ സ്വാ​ലി​ഹ്, സ​ജ്ന ഷ​ക്കീ​ർ, വി.​എം. അ​ർ​ഷ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story