Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂ​ക്കും വാ​യും...

മൂ​ക്കും വാ​യും മൂ​ടും​വി​ധം മാ​സ്​​ക്​  ധ​രി​ക്ക​ണം –ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
മൂ​ക്കും വാ​യും മൂ​ടും​വി​ധം മാ​സ്​​ക്​  ധ​രി​ക്ക​ണം –ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
cancel

ജി​ദ്ദ: മൂ​ക്കും വാ​യും മൂ​ടും​വി​ധം മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​ത്​ വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ൽ​അ​ലി പ​റ​ഞ്ഞു. പ​ല ആ​ളു​ക​ളും  ആ​രോ​ഗ്യ​സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ശ​രി​യാ​യ രീ​തി​യി​ൽ പാ​ലി​ക്കു​ന്നി​ല്ല. ഇ​ത് രോ​ഗ​പ്പ​ക​ർ​ച്ച​ക്ക്​ വ​ലി​യ കാ​ര​ണ​മാ​ണ്. വ​രും​ഘ​ട്ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ൽ വ​ള​രെ പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ, ത​നി​ച്ചി​രി​ക്കു​േ​മ്പാ​ഴും മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന്​ വ​ള​രെ അ​ക​ന്നാ​ണെ​ങ്കി​ലും മാ​സ്​​ക്​ ധ​രി​ക്ക​ൽ അ​ത്ര നി​ർ​ബ​ന്ധ​മി​ല്ല. 

അ​തു​പോ​ലെ ഒ ാ​ഫി​സു​ക​ളി​ൽ മ​റ്റാ​രു​മി​ല്ലെ​ങ്കി​ലും കാ​റി​നു​ള്ളി​ൽ അ​ട​ച്ചി​ട്ട്​ ത​നി​ച്ചാ​ണെ​ങ്കി​ലും മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്കി​ട​യി​ൽ ര​ണ്ടു​ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ അ​ക​ലം പാ​ലി​ക്ക​ണം. 

കൈ ​ഇ​ട​ക്കി​ടെ അ​ണു​മു​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം. ഹ​സ്​​ത​ദാ​ന​വും വ​സ്​​തു​ക്ക​ളു​ടെ ഉ​പ​രി​ത​ല സ്​​പ​ർ​ശ​ന​വും ഒ​ഴി​വാ​ക്ക​ണം.  സം​ഘം​ചേ​ര​ലും രോ​ഗ​പ്പ​ക​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. ആ​രോ​ഗ്യ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ശി​ക്ഷാ​ന​ട​പ​ടി​ക​ളും ഒ​ഴി​വാ​യി​ക്കി​ട്ടാ​ന​ല്ല. മ​റി​ച്ച്​ സ്വ​ന്ത​വും മ​റ്റു​ള്ള​വ​രു​ടെ​യും ആ​രോ​ഗ്യ​ര​ക്ഷ​ക്കാ​ണെ​ന്നും അ​​ദ്ദേ​ഹം​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story