Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

സൽമാൻരാജാവ് ആശുപത്രിയിൽ

text_fields
bookmark_border
സൽമാൻരാജാവ് ആശുപത്രിയിൽ
cancel

വൈദ്യപരിശോധനക്കായി തലസ്​ഥാനത്തെ കിങ്​ ഫൈസൽ സ്​പെഷലൈസ്​ഡ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിത്താശത്തിലെ പഴുപ്പുകാരണം തിങ്കളാഴ്​ചയാണ്​ രാജാവിനെ ആശുപത്രിയിൽ പ്രശേവിപ്പിച്ചതെന്ന്​ റോയൽ കോർട്ട്​ വിജ്​ഞാപനത്തിൽ വ്യക്​തമാക്കി.
രാജാവി​​െൻറ അസുത്തെ തുടർന്ന്​ നേരത്തെ നിശ്ചയിച്ചിരുന്ന ഇറാഖ്​ പ്രധാനമന്ത്രി മുസ്​തഫ ഖാദിമിയുടെ സൗദി സന്ദർശനം മാറ്റിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story