Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്:...

കോ​വി​ഡ്: തി​രു​വ​ന​ന്ത​പു​രം  സ്വ​ദേ​ശി അ​ൽ​ഖ​ർ​ജി​ൽ മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്: തി​രു​വ​ന​ന്ത​പു​രം  സ്വ​ദേ​ശി അ​ൽ​ഖ​ർ​ജി​ൽ മ​രി​ച്ചു
cancel
camera_alt?????????????? ???????

റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി അ​ൽ​ഖ​ർ​ജി​ൽ നി​ര്യാ​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് മേ​മ​ല സ്വ​ദേ​ശി സു​ന്ദ​ര​വി​ലാ​സ​ത്തി​ൽ സു​ന്ദ​രേ​ശ​ൻ ആ​ശാ​രി (54) ആ​ണ് മ​രി​ച്ച​ത്. അ​ൽ​ഖ​ർ​ജ് ദി​ലം ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ സി​റ്റി​യി​ലെ ഒ​രു ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​​െൻറ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ റി​സ​ൾ​ട്ട്‌ പോ​സി​റ്റി​വ് ആ​യി​രു​ന്നു.

20 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള സു​ന്ദ​രേ​ശ​ൻ നാ​ലു​വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​ന്ന​ത്. പി​താ​വ്: ഗ​ണേ​ശ​ൻ ആ​ശാ​രി. മാ​താ​വ്: ചെ​ല്ല​മ്മാ​ൾ. ഭാ​ര്യ: ശ്രീ​കു​മാ​രി. മ​ക്ക​ൾ: സൂ​ര്യ, സാ​ന്ദ്ര. അ​ൽ​ഖ​ർ​ജ് കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story