Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ബീ​ബ ഫ​ദീ​ല​യെ...

റ​ബീ​ബ ഫ​ദീ​ല​യെ കെ.​എം.​സി.​സി  യാം​ബു ക​മ്മി​റ്റി ആ​ദ​രി​ച്ചു 

text_fields
bookmark_border
റ​ബീ​ബ ഫ​ദീ​ല​യെ കെ.​എം.​സി.​സി  യാം​ബു ക​മ്മി​റ്റി ആ​ദ​രി​ച്ചു 
cancel
camera_alt??.???.?????.?? 10?? ??????? ????????????? ??????????????????? ????????? ????????? ??????? ?????? ??????????????? ????????? ??.???.??. ????? ?????????????? ???????????

യാം​ബു: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ യാം​ബു​വി​ൽ നി​ന്ന് ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി (97.4 ശ​ത​മാ​നം) വി​ജ​യി​ച്ച അ​ൽ​മ​നാ​ർ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി റ​ബീ​ബ ഫ​ദീ​ല​യെ കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി ഉ​പ​ഹാ​രം കൈ​മാ​റി.

ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ  മു​സ്ത​ഫ മൊ​റ​യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, അ​ലി​യാ​ർ ചെ​റു​കാ​ട്, നി​യാ​സ് പു​ത്തൂ​ർ, സി​റാ​ജ് മു​സ്​​ലി​യാ​ര​ക​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story