Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന​യി​ൽ പു​തി​യ...

മ​ദീ​ന​യി​ൽ പു​തി​യ ആ​ശു​പ​ത്രി തു​ട​ങ്ങി

text_fields
bookmark_border
മ​ദീ​ന​യി​ൽ പു​തി​യ ആ​ശു​പ​ത്രി തു​ട​ങ്ങി
cancel
camera_alt??????????? ??????????? ??????? ????????????????? ???????????? ?????????? ????????? ?????? ?????? ???? ???????? ??????????????????

മ​ദീ​ന: ​നു​ജൂ​ദ്​ എ​ന്ന​പേ​രി​ൽ പു​തി​യൊ​രു ആ​ശു​പ​ത്രി മ​ദീ​ന​യി​ൽ ആ​രം​ഭി​ച്ചു. ര​ണ്ടു​​മാ​സം കൊ​ണ്ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ശു​പ​ത്രി മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​നും ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ​യും ചേ​ർ​ന്ന്​​ ഉ​ദ്​​ഘാ​ട​നം​ചെ​യ്​​തു. 

100 ആ​ളു​ക​ളെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​നു​ള്ള എ​ല്ലാ​വി​ധ സൗ​ക​ര്യ​ളോ​ടും​കൂ​ടി​യാ​ണ്​ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 20 ബെ​ഡു​ക​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ണ്ട്. കോ​വി​ഡ്​ നേ​രി​ടാ​ൻ  ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. കോ​വി​ഡ്​ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story