Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ...

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം കോ​വി​ഡ് ഹാ​ൻ​ഡ്‌​ബു​ക്ക് വി​ത​ര​ണം

text_fields
bookmark_border
ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം കോ​വി​ഡ് ഹാ​ൻ​ഡ്‌​ബു​ക്ക് വി​ത​ര​ണം
cancel
camera_alt??????? ???????????????? ????? ???????? ???????? ??????? ???????? ??????????? ???????? ??. ??????? ??????? ???????????????????

ജി​ദ്ദ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പ്ര​വാ​സി​ക​ൾ​ക്കാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ ഒ​രു​ക്കി​യ കോ​വി​ഡ് സം​ബ​ന്ധ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ മ​ല​യാ​ളം ഹാ​ൻ​ഡ്‌ ബു​ക്കി​​െൻറ ബ​നീ​മാ​ലി​ക്ക് ഏ​രി​യ​ത​ല വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഇ​ന്ദു ച​ന്ദ്ര ബ​നീ​മാ​ലി​ക്ക് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ഫ​റോ​ക്കി​ൽ​നി​ന്നും ബു​ക്ക് സ്വീ​ക​രി​ച്ചു.

ജെ.​എ​ൻ.​എ​ച്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ഷ്‌​റ​ഫ്‌ പ​ട്ട​ത്തി​ൽ, ഫോ​റം ബ​നീ​മാ​ലി​ക് ഏ​രി​യ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് ചാ​ലി​യം, ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ പി.​ആ​ർ.​ഒ റാ​ഫി ബീ​മാ​പ​ള്ളി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story