Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ര​സ​ത​ന്ത്ര ഒ​ളി​മ്പ്യാ​ഡി​ൽ സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ട്ടം

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര ര​സ​ത​ന്ത്ര ഒ​ളി​മ്പ്യാ​ഡി​ൽ സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ട്ടം
cancel

ജു​ബൈ​ൽ: ജ​പ്പാ​നി​ൽ ന​ട​ന്ന ഇൗ ​വ​ർ​ഷ​ത്തെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​ൽ സൗ​ദി ടീം ​നാ​ല് അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി.79 രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് സൗ​ദി ര​സ​ത​ന്ത്ര വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നു വെ​ള്ളി മെ​ഡ​ലു​ക​ളും ഒ​രു വെ​ങ്ക​ല​വും നേ​ടി​യ​ത്. 2020ൽ ​നാ​ല് വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു. സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 315 പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഇ​തോ​ടെ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ലും ഒ​ളി​മ്പ്യാ​ഡു​ക​ളി​ലു​മു​ള്ള സൗ​ദി​യു​ടെ അ​വാ​ർ​ഡു​ക​ൾ 453 ആ​യി ഉ​യ​ർ​ന്നു.ഈ ​വ​ർ​ഷം മാ​ത്രം 40 സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ, 13 അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ൾ​െ​പ്പ​ടെ 53 നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പ്യാ​ഡു​ക​ൾ​ക്കാ​യു​ള്ള 'മാ​ഹി​ബ' പ്രോ​ഗ്രാ​മി​െൻറ പ​രി​ശീ​ല​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. വ​ർ​ഷം മു​ഴു​വ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​തി​യാ​യ സ​മ​യം ന​ൽ​കു​ന്നു.

ശാ​സ്ത്രം, എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ നൂ​ത​ന​മാ​യ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 20 ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വാ​ർ​ഷി​ക അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​മാ​ണ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡ്. അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​െൻറ അ​വ​സാ​ന​ത്തി​ൽ 10 ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ക​യും വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്യാ​ഭ്യാ​സ - ശാ​സ്ത്ര​വൈ​ദ​ഗ്​​ധ്യം കൈ​മാ​റു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi studentsInternational Independence Olympiad
News Summary - Saudi students win in International Independence Olympiad
Next Story