Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഇറ്റെക്‌സ് 2023'...

‘ഇറ്റെക്‌സ് 2023' എക്‌സിബിഷനിൽ 18 മെഡലുകൾ നേടി സൗദി വിദ്യാർഥികൾ

text_fields
bookmark_border
ITEX 2023 exhibition
cancel
camera_alt

'ഇ​റ്റെ​ക്‌​സ് 2023' എ​ക്‌​സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന സൗ​ദി വി​ദ്യാ​ർ​ഥി​ക​ളും ഒ​ഫീ​ഷ്യ​ൽ​സും

ജി​ദ്ദ: മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ൽ ന​ട​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​വെ​ൻ​ഷ​ൻ, ഇ​ന്നൊ​വേ​ഷ​ൻ, ടെ​ക്‌​നോ​ള​ജി എ​ക്‌​സി​ബി​ഷ​നി​ൽ (ഇ​റ്റെ​ക്‌​സ് 2023) 18 മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

വി​വി​ധ ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക് 10 സ്വ​ർ​ണം, എ​ട്ട് വെ​ള്ളി അ​വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മെ, എ​ക്‌​സി​ബി​ഷ​ന്റെ പ​ങ്കാ​ളി​ക​ളു​ടെ​യും സ്‌​പോ​ൺ​സ​ർ​മാ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്നും ഏ​ഴ് പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ചു.

എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്, ഓ​ട്ടോ​മേ​ഷ​ൻ ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ്, റോ​ബോ​ട്ടി​ക്‌​സ്, എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ ല​ഭി​ച്ച​ത്. എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, ബ​യോ​ടെ​ക്‌​നോ​ള​ജി, ഹെ​ൽ​ത്ത്, മെ​ഡി​ക്ക​ൽ ടെ​ക്‌​നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ലെ അം​ഗീ​കാ​ര​ത്തി​നാ​ണ് വെ​ള്ളി മെ​ഡ​ലു​ക​ൾ ല​ഭി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര ഫോ​റ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​തി​ന് ക​ഴി​വു​ള്ള​വ​രും സ​ർ​ഗാ​ത്മ​ക​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ക്സി​ബി​ഷ​നി​ലെ പ​ങ്കാ​ളി​ത്തം. ഇ​ത്ത​രം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ ക​ഴി​വു​ക​ളും ശ​ക്തി​യും തി​രി​ച്ച​റി​യാ​നും ആ​ഗോ​ള മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ന്നു.

ശാ​സ്ത്ര, സാ​ങ്കേ​തി​ക രം​ഗ​ത്തെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കും പു​തു​മ​ക​ൾ​ക്കു​മു​ള്ള അ​ന്താ​രാ​ഷ്ട്ര പ്ലാ​റ്റ്ഫോ​മാ​ണ് ഇ​റ്റെ​ക്‌​സ് എ​ക്സി​ബി​ഷ​ൻ. പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, നി​ക്ഷേ​പ​ക​ർ, നി​ർ​മാ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രെ ആ​ക​ർ​ഷി​ക്കു​ക എ​ന്ന​താ​ണ് എ​ക്സി​ബി​ഷ​ന്റെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi students18 medals'ITEX 2023' exhibition
News Summary - Saudi students won 18 medals at the 'ITEX 2023' exhibition
Next Story