Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി വെ​സ്റ്റ്...

സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്‌; സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് തു​റ​ന്നു

text_fields
bookmark_border
സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്‌; സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് തു​റ​ന്നു
cancel
camera_alt

ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി​യു​ടെ 13ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന്റെ സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് മ​ദീ​ന​യി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ദീ​ന: ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി​യു​ടെ 13ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന്റെ സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് മ​ദീ​ന​യി​ൽ തു​റ​ന്നു. ഐ.​സി.​എ​ഫ് മ​ദീ​ന സോ​ൺ കാ​ബി​ന​റ്റ് അം​ഗം അ​ബൂ​ബ​ക്ക​ർ ഹാ​ജി ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഐ.​സി.​എ​ഫ് പ്രൊ​വി​ൻ​സ് ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മു​ഹ്‍യി​ദ്ദീ​ൻ സ​ഖാ​ഫി, സോ​ൺ പ്ര​സി​ഡ​ന്റ് നി​സാം കൊ​ല്ലം, ആ​ർ.​എ​സ്.​സി സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​സൂ​ർ ചു​ണ്ട​മ്പ​റ്റ, ഫ​സീ​ൻ അ​ഹ​മ്മ​ദ്, ഇ​ർ​ഷാ​ദ് ക​ട​മ്പോ​ട്‌, നാ​ഷ​ന​ൽ ഇ.​ബി അം​ഗ​ങ്ങ​ളാ​യ ഫൈ​റൂ​സ് വെ​ള്ളി​ല, ഉ​സ്മാ​ൻ ഒ​റ്റ​പ്പാ​ലം, മ​ദീ​ന സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ബാ​സ് കൊ​ടു​വ​ള്ളി, നൗ​ഷാ​ദ് താ​നാ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഈ ​മാ​സം 10ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ ജി​ദ്ദ നോ​ർ​ത്ത്, ജി​ദ്ദ സി​റ്റി, യാം​ബു, മ​ദീ​ന, ജീ​സാ​ൻ, അ​സീ​ർ, അ​ൽ​ബ​ഹ, മ​ക്ക, ത​ബൂ​ക്, ത്വാ​ഇ​ഫ് എ​ന്നീ 10 സോ​ണു​ക​ളി​ൽ​നി​ന്നാ​യി 68 മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ 500ഓ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeena
News Summary - Saudi West National Expatriate Literary Festival; Organizing committee office opened
Next Story