Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ന്മ പ്ര​വാ​സി...

ന​ന്മ പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ടാം വാ​ർ​ഷി​കം

text_fields
bookmark_border
ന​ന്മ പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ടാം വാ​ർ​ഷി​കം
cancel
camera_alt

ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം ഡോ. ​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

​റിയാ​ദ്: റി​യാ​ദി​ലെ പ്ര​മു​ഖ പ്രാ​ദേ​ശി​ക സം​ഘ​ട​ന​യാ​യ ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. മ​ലാ​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ക​ലാ​സ​ന്ധ്യ​യും എ​ഴു​ത്തു​കാ​ര​നും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​നു​മാ​യ ഡോ. ​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​ൽ ബ​ഷീ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ സി​ദ്ദീ​ഖ് തു​വ്വൂ​രി​ൽ​നി​ന്ന് ന​ന്മ​യു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ജീ​വ​കാ​രു​ണ്യ ഫ​ണ്ടി​െൻറ ആ​ദ്യ ഗ​ഡു, ഹ്യു​മാ​നി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ഷ​ഫീ​ഖ് മു​സ്​​ലി​യാ​ർ, ജോ.​കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ റി​യാ​സ് സു​ബൈ​ർ, ഷൈ​ൻ ഷാ ​റ​ഷീ​ദ്, ഷെ​മീ​ർ കി​ണ​റു​വി​ള എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.



സ​ക്കീ​ർ ഹു​സൈ​ൻ ഐ. ​ക​രു​നാ​ഗ​പ്പ​ള്ളി (പ്ര​സി.), ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി (ജ​ന. സെ​ക്ര.), മു​നീ​ർ മ​ണ​പ്പ​ള്ളി (ട്ര​ഷ.), ഷെ​ഫീ​ഖ് മു​സ്​​ലി​യാ​ർ (ഹ്യൂ​മാ​നി​റ്റി ക​ൺ.)


എ​ൻ.​ആ​ർ.​കെ സെ​ൽ ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ന​ന്മ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം നി​സ്സാ​ർ പ​ള്ളി​വ​ട​ക്ക​തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സി.​ബി.​എ​സ്.​സി ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

സ്വാ​ലി​ഹ ബ​ദ​ർ (2021 സി.​ബി.​എ​സ്.​സി 12ാം ക്ലാ​സ്), അ​സ്​​ലിം ന​ജീം, ന​വാ​ൽ ന​ബീ​സു (2020 സി.​ബി.​എ​സ്.​സി 10ാം ക്ലാ​സ്) എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ന​ന്മ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ൻ കൂ​ടി​യാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി​യെ പ്ലീ​സ് ഇ​ന്ത്യ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് തെ​ച്ചി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ എം​ബ​സി പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ദീ​ഖ് ക​ല്ലൂ​പ​റ​മ്പ​ൻ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന, അ​ഷ്റ​ഫ് മേ​ച്ചേ​രി, ഇ​സ്മാ​യി​ൽ ക​ണ്ണൂ​ർ, ഷാ​ജി മ​ട​ത്തി​ൽ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, പ്രെ​ഡി​ൻ അ​ല​ക്സ്, ജോ​ൺ​സ​ൻ, നാ​സ​ർ ലെ​യ്‌​സ്, രാ​ജ​ൻ കാ​രി​ച്ചാ​ൽ, ജോ​സ് ആ​ൻ​റ​ണി, വ​ല്ലി ജോ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​നീ​ർ മ​ണ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ന​വാ​ൽ ന​ബീ​സു അ​വ​താ​ര​ക​യാ​യി​രു​ന്നു.

ക​ലാ​സ​ന്ധ്യ​യി​ൽ റി​യാ​ദി​ലെ പ്ര​മു​ഖ ഗാ​യ​ക​രും ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ന്നു. ന​ന്മ​യു​ടെ ആ​ർ​ട്സ് ക​ൺ​വീ​ന​ർ കൂ​ടി​യാ​യ ചി​ത്ര​കാ​ര​ൻ സാ​ബു ഫ​സ​ലി​‍െൻറ ചി​ത്ര പ്ര​ദ​ർ​ശ​നം കാ​ണി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

അ​ഷ്റ​ഫ് മു​ണ്ട​യി​ൽ, യാ​സ​ർ പ​ണി​ക്ക​ത്ത്, ഫ​ഹ​ദ് ന​സീം, മു​ഹ​മ്മ​ദ് സു​നീ​ർ, ഷ​മീ​ർ കു​നി​യ​ത്ത്, ഹാ​ഫി​സ് നി​സാ​ർ, നൗ​ഫ​ൽ നൂ​റു​ദ്ദീ​ൻ, മു​സ്ത​ഫ, ഷെ​ഫീ​ഖ് ത​ഴ​വ, സ​ക്കീ​ർ വ​വ്വാ​ക്കാ​വ്, ഷി​നു, അ​മീ​ർ ഷാ, ​സ​ജീ​വ്, ഷ​ഫീ​ഖ് തേ​വ​ല​ക്ക​ര, ഹു​സൈ​ൻ ഒാ​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വാ​ർ​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ 2021 - 2023 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. മു​ഖ്യ​ഭാ​ര​വാ​ഹി​ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ ഐ. ​ക​രു​നാ​ഗ​പ്പ​ള്ളി (പ്ര​സി.), ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി (ജ​ന. സെ​ക്ര.), മു​നീ​ർ മ​ണ​പ്പ​ള്ളി (ട്ര​ഷ.), ഷെ​ഫീ​ഖ് മു​സ്​​ലി​യാ​ർ ((ഹ്യൂ​മാ​നി​റ്റി ക​ൺ.).

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ : ജാ​നി​സ് ഷം​സ്, യാ​സ​ർ പ​ണി​ക്ക​ത്ത് , അ​ൻ​സ​ർ, ഫ​ഹ​ദ് ന​സീം (വൈ​സ്​ പ്ര​സി.), മു​ഹ​മ്മ​ദ് സു​നീ​ർ, ഷെ​മീ​ർ കു​നി​യ​ത്ത്, ഹാ​ഫി​സ് നി​സാ​ർ (ജോ. ​സെ​ക്ര.), ന​വാ​സ് ല​ത്തീ​ഫ്, നി​യാ​സ് ത​ഴ​വ (ജോ. ​ട്ര​ഷ.), റി​യാ​സ് സു​ബൈ​ർ, ഷൈ​ൻ​ഷാ, ഷെ​മീ​ർ കി​ണ​റു​വി​ള (ഹ്യൂ​മാ​നി​റ്റി ജോ. ​കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ). അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി, ന​വാ​സ് തോ​പ്പി​ൽ, ന​വാ​ബ്, അ​മീ​ർ ഷാ (​മെ​മ്പ​ർ​ഷി​പ്​ സെ​ൽ), നൗ​ഫ​ൽ നൂ​റു​ദ്ദീ​ൻ, റി​യാ​സ് വ​ഹാ​ബ്, സ​ക്കീ​ർ വ​വ്വാ​ക്കാ​വ് (മീ​ഡി​യ സെ​ൽ), സാ​ബു ഫ​സ​ൽ, ഷെ​ഫീ​ഖ്​ ത​ഴ​വ (ആ​ർ​ട്സ് വി​ങ്), മു​സ്ത​ഫ, ഷി​നു (സ്പോ​ർ​ട്സ് വി​ങ്), മ​ൻ​സൂ​ർ ക​ല്ലൂ​ർ, അ​ബ്​​ദു​ൽ ബ​ഷീ​ർ, സി​നു അ​ഹ​മ്മ​ദ്, സ​ത്താ​ർ മു​ല്ല​ശ്ശേ​രി, അ​ഷ്റ​ഫ് മു​ണ്ട​യി​ൽ (ര​ക്ഷാ​ധി​കാ​രി​ക​ൾ), നൗ​ഷാ​ദ് ബി​ൻ​സാ​ഗ​ർ, നൗ​ഫ​ൽ കോ​ടി​യി​ൽ, സ​ലീം കു​നി​യ​ത്ത്, സ​ലീം ചേ​മ​ത്ത​റ, നി​സാ​ർ പ​ള്ളി​വ​ട​ക്ക​തി​ൽ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhpravasi kootayma
News Summary - Second Anniversary of Nanma Pravasi Kootayma
Next Story