Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ര​ക്ഷ കാ​മ​റ ...

സു​ര​ക്ഷ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റി​യാ​ൽ 20,000 റി​യാ​ൽ പി​ഴ

text_fields
bookmark_border
സു​ര​ക്ഷ കാ​മ​റ    ദൃ​ശ്യ​ങ്ങ​ൾ    കൈ​മാ​റി​യാ​ൽ 20,000 റി​യാ​ൽ പി​ഴ
cancel


റി​യാ​ദ്​: സു​ര​ക്ഷ നി​രീ​ക്ഷ​ണ കാ​മ​റ റെ​ക്കോ​ഡ്​ ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് 20,000 റി​യാ​ൽ പി​ഴ. കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഇ​ത് പി​ഴ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ നി​രീ​ക്ഷ​ണ കാ​മ​റ റെ​ക്കോ​ഡി​ങ്ങു​ക​ൾ കൈ​മാ​റു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​ണ്. ഇ​തി​ന്​ 20,000 റി​യാ​ൽ പി​ഴ​യു​ണ്ടാ​കും. ശി​ക്ഷാ​വി​ധി തീ​രു​മാ​നം വി​ജ്ഞാ​പ​നം ചെ​യ്​​ത തീ​യ​തി മു​ത​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഡ്​​മി​നി​സ്ട്രേ​റ്റീ​വ് കോ​ട​തി​യി​ൽ അ​തി​നെ​തി​രെ പ​രാ​തി ന​ൽ​കാ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhsfety camera
News Summary - Security camera Sights 20,000 riyals fine if handed over
Next Story