Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസീ​ക്കോ ഹം​സ...

സീ​ക്കോ ഹം​സ അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
സീ​ക്കോ ഹം​സ അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം
cancel
camera_alt

ജി​ദ്ദ​യി​ൽ ന​ട​ന്ന സീ​ക്കോ ഹം​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സീ​ക്കോ ഹം​സ​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ദ്ദ​യി​ലെ ഷ​റ​ഫി​യ്യ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ, നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യും മ​ണ്ഡ​ലം നി​വാ​സി​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ‘നി​യോ’​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

നാ​ല​ര പ​തി​റ്റാ​ണ്ടു​കാ​ലം നീ​ണ്ട പ്ര​വാ​സ​ത്തി​ൽ സ്വ​പ്ര​യ​ത്നം​കൊ​ണ്ട് ബി​സി​ന​സ് മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച് നേ​ടി​യ സ​മ്പാ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്തി​യി​രു​ന്ന സീ​ക്കോ ഹം​സ മാ​തൃ​ക വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ലും നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക​രം​ഗ​ത്തു​ള്ള സം​ഘ​ട​ന​ക​ളി​ലും കൈ​യൊ​പ്പ് ചാ​ർ​ത്തി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്നും അ​നു​ശോ​ച​ന പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, നി​യോ പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ ചു​ള്ളി​യോ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. മു​സ്ത​ഫ, പി.​സി.​എ. റ​ഹ്മാ​ൻ (ഇ​ണ്ണി), കെ.​എം.​സി.​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി, ഒ.​ഐ.​സി.​സി ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, അ​ല​വി ഹാ​ജി, ടി.​എം.​എ. റ​ഊ​ഫ്, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​തി​നി​ധി സ​ലാ​ഹ് കാ​രാ​ട​ൻ, 'കാ​ലി​ക്ക​റ്റ് ലോ​വേ​ഴ്സ്' ഭാ​ര​വാ​ഹി ഹി​ഫ്‌​സു​റ​ഹ്മാ​ൻ, അ​ഷ്റ​ഫ്, ബ​ദ​ർ ദ​മ്മാം, നി​ല​മ്പൂ​ർ മ​ണ്ഡ​ലം കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ട്ടി പ​ള്ള​ത്ത് (പോ​പ്പി, പോ​ത്തു​ക​ല്ല്), ഹം​സ കീ​ട​ക്ക​ല്ല​ൻ (സ്വാ​ൻ, നി​ല​മ്പൂ​ർ), ഫി​റോ​സ് വ​ഴി​ക്ക​ട​വ് (ജീ​വ), സ​ലാം, ചെ​മ്മ​ല (സീ​പ്പാ​സ്, ചു​ങ്ക​ത്ത​റ), അ​ഫ്സ​ൽ (സേ​വ, എ​ട​ക്ക​ര), അ​ബ്റാ​ർ (പ്ര​വാ​സി സം​ഘം, ക​രു​ളാ​യ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രാ​ർ​ഥ​ന​ക്ക് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seiko Hamzasaudi arabia
News Summary - Seiko Hamza Memorial Conference
Next Story