Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷീബ എബ്രഹാമിനെ...

ഷീബ എബ്രഹാമിനെ ആദരിച്ചു

text_fields
bookmark_border
ഷീബ എബ്രഹാമിനെ ആദരിച്ചു
cancel
camera_alt

സൗദി ആരോഗ്യമന്ത്രാലത്തി​െൻറ പ്രത്യേക പുരസ്‌കാരം നേടിയ നഴ്‌സ് ഷീബ എബ്രഹാമിനെ ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മിറ്റി ആദരിച്ചപ്പോൾ

ജീസാൻ: ​േകാവിഡ് മഹാമാരി ശക്തമായ സമയത്ത് നടത്തിയ സേവനം മുൻനിർത്തി സൗദി ആരോഗ്യമന്ത്രാലത്തി​െൻറ പ്രത്യേക പുരസ്‌കാരം നേടിയ കണ്ണൂർ സ്വദേശിനി നഴ്‌സ് ഷീബ എബ്രഹാമിനെ ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ഫൈസൽ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ഡോ. ജോൺ, പ്രവീൺ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ശറഫുദ്ദീൻ സംസാരിച്ചു. അഫ്​സൽ ഒള്ളൂർ സ്വാഗതവും ‌കോയ ഐക്കരപ്പടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honoredSheeba Abraham
Next Story