Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശി​ഫ കെ.​എം.​സി.​സി...

ശി​ഫ കെ.​എം.​സി.​സി ധ​ന​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ശി​ഫ കെ.​എം.​സി.​സി ധ​ന​സ​ഹാ​യം ന​ൽ​കി
cancel
camera_alt

അ​ർ​ബു​ദ ചി​കി​ത്സ​യി​ലു​ള്ള തൃ​ശൂ​ർ സ്വ​ദേ​ശി​നി വി​ലാ​സി​നി​ക്കു​ള്ള റി​യാ​ദ് കെ.​എം.​സി.​സി ശി​ഫാ ഏ​രി​യ ക​മ്മി​റ്റി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഹം​സ കൈ​മാ​റു​ന്നു

റി​യാ​ദ്: അ​ർ​ബു​ദ രോ​ഗി​ക്ക് സ​ഹാ​യ​വു​മാ​യി റി​യാ​ദ് കെ.​എം.​സി.​സി ശി​ഫാ ഏ​രി​യ ക​മ്മി​റ്റി. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് പ്ര​യാ​സ​പ്പെ​ടു​ന്ന തൃ​ശൂ​ർ ചേ​ല​ക്ക​ര തി​രു​വ​ല്ലാ​മ​ല സ്വ​ദേ​ശി​നി വി​ലാ​സി​നി​ക്കാ​ണ്‌ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഹം​സ ഫ​ണ്ട് കൈ​മാ​റി. മു​സ്​​ലിം ലീ​ഗ് തൃ​ശൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ തൃ​ശൂ​ർ, ജി​ല്ല കെ.​എം.​സി.​സി നേ​താ​വ് അ​യ്യൂ​ബ് ത​ളി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsshifa kmcc
Next Story