Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ സ്​​േഫാടനത്തിൽ...

യമനിൽ സ്​​േഫാടനത്തിൽ കേടുപാട്​ പറ്റിയ തുർക്കി കപ്പൽ ജീസാനിൽ

text_fields
bookmark_border
യമനിൽ സ്​​േഫാടനത്തിൽ കേടുപാട്​ പറ്റിയ തുർക്കി കപ്പൽ ജീസാനിൽ
cancel
camera_alt????? ??????????? ?????????? ????????????
ജിദ്ദ: യമനിലെ ഹൂതി വിമതരു​െട നിയന്ത്രണത്തിലുള്ള തുറമുഖത്ത്​ വെച്ച്​ കേടുപാട്​ സംഭവിച്ച തുർക്കി കപ്പൽ സൗദി തീരത്ത്​ അടുപ്പിച്ചു. ജീസാൻ തുറമുഖത്ത്​ നങ്കൂരമിട്ട കപ്പലിൽ അറ്റകുറ്റ പണി പുരോഗമിക്കുകയാണ്​. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സലീഫ്​ തുറമുഖത്ത്​ അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ്​ തുർക്കി ചരക്കു കപ്പൽ ഇൻസി ഇനേബ്ലുവിൽ സ്​​േഫാടനമുണ്ടായത്​. യമനിലേക്ക്​ ഗോതമ്പുമായി എത്തിയതായിരുന്നു കപ്പൽ. ഇതിനെ തുടർന്ന്​ ക്യാപ്​റ്റൻ അറബ്​ സഖ്യസേനക്ക്​ അപകട സന്ദേശം അയച്ചതിനെ തുടർന്ന്​ ഉടൻ സഹായമെത്തിച്ചിരുന്നു. കപ്പലി​​െൻറ ഇടhതുഭാഗത്ത്​ മധ്യത്തിലായി വലിയ സുഷിരം രൂപപ്പെട്ടതിനെ തുടർന്നാണ്​ അടിയന്തിര അറ്റകുറ്റ പണിക്ക്​ സൗദി തുറമുഖത്ത്​ അടുപ്പിച്ചത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudishipgulf newsmalayalam news
News Summary - ship-saudi-gulf news
Next Story