Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി യു​വാ​വ്​...

മ​ല​യാ​ളി യു​വാ​വ്​ ദ​മ്മാ​മി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
മ​ല​യാ​ളി യു​വാ​വ്​ ദ​മ്മാ​മി​ൽ മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt???????????????
ദ​മ്മാം: മ​ല​യാ​ളി യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ​ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല, അ​യി​രൂ​ർ സ്വ​ദേ​ശി ന​ന്ദു ഭ​വ​നി​ൽ ശി​വ​പ്ര​സാ​ദി​നെ​യാ​ണ്​ (30) ദ​മ്മാ​മി​ലെ താ​മ​സ സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ജോ​ലി​ക്കെ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ റൂ​മി​ലെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് മ​ര​ണം അ​റി​യു​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൃ​ത​ദേ​ഹം ദ​മ്മാം മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsshivaprasad
News Summary - shivaprasad-saudi-gulf news
Next Story