Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശൂ​ര​നാ​ട് പ്ര​വാ​സി...

ശൂ​ര​നാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ പ​രീ​ക്ഷ​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
sooranad pravasi kootayma
cancel
camera_alt

ശൂ​ര​നാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

അ​ബ​ഹ: ശൂ​ര​നാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​നു​മോ​ദി​ച്ചു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും എം.​ബി.​ബി.​എ​സ് പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ യു​വ ഡോ​ക്ട​ർ​മാ​രെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സേ​വ​നം തു​ട​രു​ന്ന കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. ഡോ. ​റ​ഹീം (റി​ട്ട. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ഗ​വ. കോ​ള​ജ് ച​വ​റ) ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ് ഷാ​ന​വാ​സ് ച​രി​ഞ്ഞ​യ്യ​ത്ത് പു​ത്ത​ൻ വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​റോ​സ്, ന​വാ​സ്, സ​ലീം പ​ട്ടാ​ളം, സാ​ദി​ഖ് ക​ൺ​മ​ണി, അ​ൻ​സാ​രി വി​ള​യി​ല​യ്യം, നി​സാം മാ​വി​ള തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കൂ​ട്ടാ​യ്മ അം​ഗം എ​ച്ച്. നി​സാ​ർ സ്വാ​ഗ​ത​വും ശി​ഹാ​ബ് എ​സ്.​എ​ഫ്. ഹൗ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newssooranad pravasi kootayma
News Summary - Shooranad Pravasi Kootayma felicitates exam winners
Next Story