Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി ബു​റൈ​ദ...

എ​സ്.​ഐ.​സി ബു​റൈ​ദ ‘ഇ​മ്പം 2024’ ഫാ​മി​ലി മീ​റ്റ്

text_fields
bookmark_border
sic
cancel
camera_alt

എ​സ്.​ഐ.​സി ബു​റൈ​ദ

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘ഇ​മ്പം 2024’ ഫാ​മി​ലി മീ​റ്റ് 

ബു​റൈ​ദ: സ​മ​സ്ത ഇ​സ്​​ലാ​മി​ക്‌ സെൻറ​ർ (എ​സ്.​ഐ.​സി) ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ഇ​മ്പം 2024 ഫാ​മി​ലി മീ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു. ബ​ഷീ​ർ ഫൈ​സി അ​മ്മി​നി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്​​ദു​റ​ഹ്​​മാ​ൻ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​മു​ഖ സൈ​ക്കോ​ള​ജി​സ്റ്റ്​ ഡോ. ​സാ​ലിം ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ജി. ബ​ഷീ​ർ, സൈ​ദ​ല​വി കോ​ട്ട​പ്പു​റം, നാ​സ​ർ ഫൈ​സി, റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, ശ​രീ​ഫ് മാ​ങ്ക​ട​വ്, ഇ​സ്മാ​ഈ​ൽ ചെ​റു​കു​ള​മ്പ്, ഹു​സൈ​ൻ പ​ട്ടാ​മ്പി, സ​ലാം പു​ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റ​ഫീ​ഖ് അ​രീ​ക്കോ​ട് സ്വാ​ഗ​ത​വും ഷ​ബീ​റ​ലി ചാ​ലാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - SIC Buraidah Imbam 2024 Family Meet
Next Story