എസ്.ഐ.സി വസന്തം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ എസ്.ഐ.സി വസന്തം സമാപന ക്യാമ്പ് ഓൺലൈൻ
രജിസ്ട്രേഷൻ ഉദ്ഘാടനം ഉബൈദുല്ല തങ്ങൾ നിർവഹിക്കുന്നു
ജിദ്ദ: ഡിസംബർ 16ന് നടക്കുന്ന ജിദ്ദ എസ്.ഐ.സിയുടെ വസന്തം സമാപന സംഗമത്തിൽ പങ്കെടുക്കുന്ന ക്യാമ്പ് അംഗങ്ങൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ബാഗ്ദാദിയ്യ എസ്.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി, ദുൽഫുഖാർ തങ്ങൾ ജമലുല്ലൈലി, മുജീബുറഹ്മാൻ റഹ്മാനി മൊറയൂർ, മുസ്തഫ ഫൈസി ചേറൂർ, ഉസ്മാൻ എടത്തിൽ, മുഹമ്മദ് റഫീഖ് കൂളത്ത്, ജാബിർ നാദാപുരം, ഫിറോസ് പരതക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.