Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘എ​സ്.​ഐ.​സി ത​ഹ്ദീ​സ്...

‘എ​സ്.​ഐ.​സി ത​ഹ്ദീ​സ് 24’ ത്രൈ​മാ​സ കാ​മ്പ​യി​ന് സ​മാ​പ​നം

text_fields
bookmark_border
SIC
cancel
camera_alt

ദ​മ്മാ​മി​ൽ എ​സ്.​ഐ.​സി ത​ഹ്​​ദീ​സ്​ കാ​മ്പ​യി​നി​ൽ ഒ​രു​ക്കി​യ ഇ​ന്ത്യ​യു​ടെ

78ാം സ്വാ​ത​ന്ത്ര്യ​ദി​ന രാ​ഷ്​​ട്ര​ര​ക്ഷാ സം​ഗ​മം

ദ​മ്മാം: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ (​എ​സ്.​ഐ.​സി) ഈ​സ്​​റ്റേ​ൺ സോ​ൺ ക​മ്മി​റ്റി ‘ആ​ദ​ർ​ശം, അ​സ്തി​ത്വം, അ​ർ​പ്പ​ണം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ത്തി​യ ത്രൈ​മാ​സ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു.

ഫൈ​സ​ലി​യ്യ​യി​ലെ യൗ​മു​ല്ലി​ഖാ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ സോ​ണി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ വേ​ണ്ടി ‘ത​ഹ്ദീ​സ് 24’ ഏ​ക​ദി​ന ക്യാ​മ്പും അ​ര​ങ്ങേ​റി. പ്രോ​ഗ്രാം ക​മ്മി​റ്റി ആ​ൻ​ഡ്​​ ഫി​നാ​ൻ​സ് ചെ​യ​ര്‍മാ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ, സൈ​നു​ൽ ആ​ബി​ദ് ത​ങ്ങ​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പ​താ​ക ഉ​യ​ര്‍ത്തി പ​രി​പാ​ടി​ക്ക്​ തു​ട​ക്കം കു​റി​ച്ചു.

ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ മു​സ്ത​ഫ ദാ​രി​മി പ്രാ​ർ​ഥ​ന​യും ബ​ഷീ​ർ ബാ​ഖ​വി ആ​മു​ഖ പ്ര​സം​ഗ​വും ന​ട​ത്തി. ചെ​യ​ർ​മാ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​നു​ൽ ആ​ബി​ദ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി മൂ​സ അ​ൽ​അ​സ്അ​ദി ക്യാ​മ്പി​നെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

ജോ.​സെ​ക്ര​ട്ട​റി റ​സാ​ഖ് മ​ണ്ടേ​കോ​ലി​ൽ ന​ന്ദി പ​റ​ഞ്ഞു. നാ​ട്ടി​ക വി. ​മൂ​സ മു​സ്​​ലി​യാ​ർ ന​ഗ​റി​ൽ ന​ട​ന്ന അ​ടു​ത്ത സെ​ഷ​നി​ൽ ‘സം​ഘാ​ട​ക​ൻ വി​ജ​യ വ​ഴി​യി​ലെ മി​ക​വും തി​ക​വും’ എ​ന്ന വി​ഷ​യം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ജോ.​സെ​ക്ര​ട്ട​റി അ​ൻ​വ​ർ മു​ഹി​യു​ദ്ദീ​ൻ ഹു​ദ​വി അ​വ​ത​രി​പ്പി​ച്ചു.

ഇ​ല്യാ​സ് ശി​വ​പു​രം, മു​ഹ​മ്മ​ദ് കു​ട്ടി ഖ​ഫ്ജി, നി​സാ​ർ വ​ള​മം​ഗ​ലം എ​ന്നി​വ​ർ ഈ ​സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. മൂ​ന്നാം സെ​ഷ​നി​ൽ ‘ഹെ​ൽ​ത്ത് അ​വ​യ​ർ​ന​സ്’ ക്ലാ​സ് ഈ​സ്​​റ്റേ​ൺ സോ​ൺ വി​ഖാ​യ ക​ൺ​വീ​ന​ർ ഇ​ർ​ജാ​സ് മൂ​ഴി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ചു. വി​ഖാ​യ ചെ​യ​ർ​മാ​ൻ സ​ജീ​വ്, ഷ​ബീ​ർ അ​മ്പാ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ ഈ ​സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ 78 ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്​​ട്ര​ര​ക്ഷാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ൽ, പ്ര​തി​ജ്ഞ, ദേ​ശീ​യ ഗാ​നാ​ലാ​പ​നം എ​ന്നി​വ​ക്ക് പൂ​ക്കോ​യ ത​ങ്ങ​ൾ, ശി​ഹാ​ബു​ദ്ധീ​ൻ ബാ​ഖ​വി, സ​വാ​ദ്, ബാ​സി​ത് പ​ട്ടാ​മ്പി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ട്ടു​മ​ല ബാ​പ്പു ഉ​സ്താ​ദ് ന​ഗ​റി​ൽ ‘സ്വ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന മാ​ധ്യ​മ സിം​പോ​സി​യ​ത്തി​ൽ അ​ബൂ ജി​ർ​ഫാ​സ് മൗ​ല​വി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ (ഗ​ൾ​ഫ്​ മാ​ധ്യ​മം), മ​ഹ​മൂ​ദ് പൂ​ക്കാ​ട് (ച​ന്ദ്രി​ക), പ്ര​വീ​ൺ (കൈ​ര​ളി), അ​ൻ​വ​ർ മു​ഹ് യി​ദ്ദീ​ൻ (സു​പ്ര​ഭാ​തം) എ​ന്നി​വ​ർ സം​വ​ദി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് അ​ശ്‌​റ​ഫി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

ചെ​റു​ശ്ശേ​രി ഉ​സ്താ​ദ് ന​ഗ​റി​ൽ ന​ട​ന്ന ആ​ദ​ർ​ശ സെ​ഷ​നി​ൽ ‘ആ​ദ​ർ​ശ​ത്തി​ൽ അ​ടി​പ​ത​റാ​തെ സ​മ​സ്ത നൂ​റി​െൻറ നി​റ​വി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി ക്ലാ​സെ​ടു​ത്തു. മ​ൻ​സൂ​ർ ഹു​ദ​വി, മാ​ഹി​ൻ വി​ഴി​ഞ്ഞം, ഇ​ബ്രാ​ഹിം ഓ​മ​ശ്ശേ​രി, മു​നീ​ർ ഹൈ​ത്ത​മി തു​ട​ങ്ങി​യ​വ​ർ സെ​ഷ​ൻ നി​യ​ന്ത്രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ന​ശീ​ദ സ​ർ​ഗ​സം​ഗ​മ​ത്തി​ന് അ​ഷ്റ​ഫ് അ​ഷ്റ​ഫി, ബാ​സി​ത്ത് പ​ട്ടാ​മ്പി, സ​വാ​ദ്, സാ​ബി​ത്ത്, നൗ​ഫ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​ഹ്ദീ​സ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പ​ന സ​മ്മേ​ള​നം ശം​സു​ൽ ഉ​ല​മ ന​ഗ​റി​ൽ ന​ട​ന്നു. ശ​ർ​ഖി​യ്യ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ് ഹ​സ​ൻ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ക​രി​യ ഫൈ​സി സ്വാ​ഗ​ത​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ നാ​സ​ർ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ‘ആ​ദ​ർ​ശം അ​സ്തി​ത്വം അ​ർ​പ്പ​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ൻ​വ​ർ മു​ഹി​യു​ദ്ദീ​ൻ ഹു​ദ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ബൂ ജി​ർ​ഫാ​സ് അ​ട്ട​പ്പാ​ടി പ്രൊ​ജ​ക്ടും പ്ലാ​നി​ങ്​ ചെ​യ​ർ​മാ​ൻ സ​വാ​ദ് ഫൈ​സി കീ​ഴ് ഘ​ട​ക​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട ആ​റ് മാ​സ ക​ർ​മ​പ​ദ്ധ​തി​യും അ​ഷ്‌​റ​ഫ് അ​ശ്‌​റ​ഫി ക്യാ​മ്പ് അ​വ​ലോ​ക​ന​വും അ​വ​ത​രി​പ്പി​ച്ചു.

സൈ​നു​ൽ ആ​ബി​ദ് ത​ങ്ങ​ൾ, മ​നാ​ഫ് മാ​ത്തോ​ട്ടം, പൂ​ക്കോ​യ ത​ങ്ങ​ൾ, ബ​ഷീ​ർ ബാ​ഖ​വി, മൂ​സ അ​സ്അ​ദി, ഇ​ല്യാ​സ് ശി​വ​പു​രം, അ​ബ്​​ദു​ൽ നാ​സ​ർ ഫൈ​സി പാ​വ​ന്നൂ​ർ, ജ​ലാ​ൽ മൗ​ല​വി, ഇ​ബ്രാ​ഹിം ഓ​മ​ശ്ശേ​രി, അ​ബൂ ജി​ർ​ഫാ​സ്, മാ​ഹി​ൻ വി​ഴി​ഞ്ഞം, റ​സാ​ഖ് മ​ണ്ടേ​കോ​ൽ, മു​സ്ത​ഫ ദാ​രി​മി, സു​ലൈ​മാ​ൻ അ​ൽ​ഖാ​സി​മി, അ​മീ​ൻ ഈ​രാ​റ്റു​പേ​ട്ട, ക​ബീ​ർ അ​ത്തോ​ളി, അ​ബൂ​യാ​സീ​ൻ, അ​ബ്​​ദു​ൽ​ക​രീം, വി.​ടി. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SICSaudi Arabia News
News Summary - SIC Tahdees 24- Campaign Concludes
Next Story