Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​സാ​നി​ൽ...

ജി​സാ​നി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു; പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
plane
cancel

ജി​സാ​ൻ: തെ​ക്ക​ൻ ജി​സാ​ൻ മേ​ഖ​ല​യി​ലെ അ​ൽ ഹാ​രി​ത് ഗ​വ​ർ​ണ​റേ​റ്റി​ൽ സ​സ്യ​ങ്ങ​ളി​ലെ പ്രാ​ണി​ക​ളെ തു​ര​ത്താ​നു​ള്ള മ​രു​ന്ന് ത​ളി​ക്കു​ന്ന പ​തി​വ് ദൗ​ത്യ​ത്തി​നി​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട പൈ​ല​റ്റി​െൻറ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

സൗ​ദി നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാ​ൻ​റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ വി​മാ​ന​മാ​ണി​ത്. ജി​സാ​ൻ മേ​ഖ​ല​യി​ലെ പ്രാ​ണി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് വാ​ഖ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashRescueSaudi Arabia News
News Summary - Small plane crashed in Jizan- The pilot was rescued
Next Story