Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​എം.​സി...

എ​സ്.​എം.​സി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
എ​സ്.​എം.​സി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ഡി​​ന്റോ വ​ർ​ഗീ​സി​ന് എ​സ്.​എം.​സി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: റി​യാ​ദി​ൽ​നി​ന്ന്​ ജോ​ലി​സ്ഥം മാ​റി​പ്പോ​കു​ന്ന എ​സ്.​എം.​സി കൂ​ട്ടാ​യ്മ അം​ഗം ഡി​​ന്റോ വ​ർ​ഗീ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ഓ​ഡി​നേ​റ്റ​ർ അ​ഹ​മ്മ​ദ് കു​ട്ടി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ ജ​യിം​സ്, ജോ​ണി തോ​മ​സ്, വി​ഷ്‌​ണു വാ​സ്, അ​ജീ​ഷ് ര​വി, സു​രേ​ന്ദ്ര​ൻ ചേ​ല​ക്ക​ര, ജ​യ്സ​ൺ തോ​മ​സ്, ബി​നോ​യ്, റ​ഫീ​ഖ് കൊ​ച്ചി, എ​ൽ​ബി​ൻ, അ​ന​സ്, ഡി​ബി​ൻ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ഷാ​ന്ത്, സു​മേ​ഷ്, ഷി​ജാ​സ്, പ​ത്മ​കു​മാ​ർ, സി​റാ​ജ്ജു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. ട്ര​ഷ​റ​ർ ബേ​ബി തോ​മ​സ് സ്വാ​ഗ​ത​വും മു​രു​ക​ൻ പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhfarewell party
News Summary - SMC farewell party
Next Story